Bible

മനുഷ്യന്റെ അന്തസ്സിന്റെ അടിസ്ഥാനം അവന് ദൈവം നല്‍കിയിരിക്കുന്ന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. ബൈബിള്‍ വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം 'എന്തും ചെയ്യാനുള്ള അവകാശമല്ല', മറിച്ച് 'സത്യവും നന്മയും പ്രവര്‍ത്തിക്കാനുള്ള കഴിവാകുന്നു'. സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു  മൂന്നു അടിസ്ഥാന ആശയങ്ങള്‍ ബൈബിള്‍ വ്യക്തമാക്കുന്നുണ്ട് .1. സ്വാതന്ത്ര്യത്തിന്റെ...