Darwin Ramos
മക്കള്‍ക്ക് തീരെ ചെറിയൊരു അസുഖം വന്നാല്‍ പോലും മനസ് പിടയുന്നവരാണ് അപ്പന്മാര്‍. പക്ഷേ ഡാര്‍വിന്‍ റാമോസിന്റെ അപ്പന്‍ വ്യത്യസ്തനായിരുന്നു. ആറാം വയസില്‍ മകനുണ്ടായ ജനിതകവൈകല്യം തനിക്ക് പണസമ്പാദനത്തിനുളള മാര്‍ഗമായി അയാള്‍ കരുതുകയും മകനെ ഭിക്ഷയാചിക്കാനായി തെരുവുകളില്‍ കൊണ്ടുപോയി ഇരുത്തുകയും...