Daniela zanetta
ജീവിതത്തെ സ്‌നേഹിക്കാന്‍ പല പല കാരണങ്ങള്‍ തേടുന്നവരാണ് നാം ഓരോരുത്തരും. സുഖകരവും സ്വസ്ഥവുമായ ജീവിതം, സമാധാനം നിറഞ്ഞ അന്തരീക്ഷം, ആരോഗ്യം, സൗന്ദര്യം, സാമ്പത്തികം ഇങ്ങനെ പോകുന്നു പൊതുവെ മനുഷ്യന്റെ സന്തോഷത്തിന് നിദാനമായ സാഹചര്യങ്ങള്‍. എന്നാല്‍ അതൊന്നും ഇല്ലാതിരികെ ഒരാള്‍ക്ക്...