HomeYouthദൈവത്തിന്റെ കണ്ണാടികൾ

ദൈവത്തിന്റെ കണ്ണാടികൾ

(Anne Gabrielle Caron) ഇളയസഹോദരന്‍ ഫ്രാങ്കോയിസിന്റെ ജ്ഞാനസ്‌നാനത്തിനായി ദേവാലയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവള്‍ക്ക് രണ്ടര വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അപ്പോള്‍ ചുമരിലെ ചിത്രത്തില്‍ അവളുടെ കണ്ണ് പതിഞ്ഞു.. കുരിശില്‍ കിടക്കുന്ന,  കൈകാലുകളിന്മേല്‍ ആണികള്‍ തറച്ച, മുള്‍മുടി ധരിച്ച, രക്തമൊഴുകുന്ന ക്രിസ്തു. ആ ദൃശ്യം...