കൂരിയ ബിഷപ്പിന്റെ സന്ദേശം എന്ന പേരില്‍ സീറോമലബാര്‍ വിഷനുവേണ്ടി ഞാന്‍ എഴുതിയിരുന്ന പംക്തി ഈ ലക്കത്തോടെ അവസാനിക്കുകയാണ്. 2025 ഒക്ടോബര്‍ 19 ന് കല്യാണ്‍ അതിരൂപതയില്‍ വൈദികമേലധ്യക്ഷശുശ്രൂഷ ആരംഭിക്കുന്നതോടെ കുരിയ ബിഷപ്പ് എന്ന നിലയിലുള്ള എന്റെ ഔദ്യോഗിക ശുശ്രൂഷനിര്‍വഹണത്തിന് വിരാമമാകും....