Message

കാക്കനാട്:  മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങള്‍ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ 2026 ഏപ്രില്‍ 21  നു നടന്നു.  സഭാ ആസ്ഥാനത്ത്  രാവിലെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും സഭാകാര്യാലയത്തിലെ ശുശ്രൂഷകര്‍ക്കുമൊപ്പം പിതാവ് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചുകൊണ്ടാണ്...