സീറോമലബാര്‍ കുര്‍ബാനയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം
ജനുവരി 19 (ദനഹാക്കാലം ഞായര്‍ 3)യോഹന്നാന്‍ 1: 29-34
ഈശോയുടെ ഇരട്ടപ്പേര്
നമ്മള്‍ പലപ്പോഴും മറ്റുള്ളവരെ ചില ഇരട്ടപ്പേര്/ കുറ്റപ്പേര് വിളിക്കാറുണ്ടായിരിക്കും.. പല ഇരട്ട പേരുകളും മറ്റുള്ളവര് നമ്മളെയും വിളിക്കുന്നുണ്ടായിരിക്കും . അതുപോലെ ഈശോയ്ക്ക് നല്‍കപ്പെട്ട...