വിശുദ്ധി പെട്ടെന്നൊരു ദിവസംകൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ലെന്നും ജീവിതകാലം മുഴുവനുമുളള ശ്രമം അതിനു വേണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദൈവദാസി ഷന്താളമ്മയുടെ 52 ാം ചരമവാര്‍ഷികദിനത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
യഥാര്‍ത്ഥ പുണ്യപൂര്‍ണ്ണതയില്‍ എത്തിക്കഴിയുമ്പോഴേ ദൈവം നമ്മെ സ്‌നേഹിക്കുന്നതായി...