Doctrine

വിവിധ മതവിശ്വാസികൾ വ്യത്യസ്ത ദൈവദർശനങ്ങൾ ഉള്ളവരാണ്. ഏകദൈവവിശ്വാസികളും ബഹുദൈവവിശ്വാസികളും പ്രാപഞ്ചികയാഥാർത്ഥ്യങ്ങളെ ദൈവമായിക്കരുതി ആരാധിക്കുന്നവരും ഉണ്ട്. ക്രൈസ്തവരായ നാം ത്രിയേകദൈവത്തിൽ (പരിശുദ്ധ ത്രിത്വത്തിൽ) വിശ്വസിക്കുന്നവരാണ്. 1. പരിശുദ്ധ ത്രിത്വം - ഒരു ദൈവികരഹസ്യം മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവും യുക്തിക്ക് അതീതവുമായ ഒരു ദൈവികരഹസ്യമാണ്  പരിശുദ്ധ ത്രിത്വം....