മംഗലപുഴ സെമിനാരിയുടെ നവതി സമാപനം നാളെ

മംഗലപുഴ സെമിനാരിയുടെ നവതി സമാപനം നാളെ

ആ​​​​ലു​​​​വ: മം​​​​ഗ​​​​ല​​​​പ്പു​​​​ഴ സെ​​​​മി​​​​നാ​​​​രി​​​​യു​​​​ടെ ന​​​​വ​​​​തി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ സ​​​​മാ​​​​പ​​​​നം നാ​​​​ളെ ന​​​​ട​​​​ക്കും. നാ​​​​ളെ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് സീ​​​​റോമ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ ത​​​​ല​​​​വ​​​​നും സെ​​​​മി​​​​നാ​​​​രി പൂ​​​​ർ​​​​വ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​യു​​​​മാ​​​​യ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും.

ത​​​​ല​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​നി വ​​​​ച​​​​ന​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള പൊ​​​​തു​​​​യോ​​​​ഗം ക​​​​ർ​​​​ദി​​​നാ​​​​ൾ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. സെ​​​​മി​​​​നാ​​​​രി ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ മാ​​​​ർ ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കു​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ സീ​​​റോ മ​​​​ല​​​​ങ്ക​​​​ര സ​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ളീ​​​മി​​​​സ് ക​​​​ത്തോ​​​​ലി​​​​ക്കാ ബാ​​​​വ, കേ​​​​ര​​​​ള ല​​​​ത്തീ​​​​ൻ ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​രി​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

ബെ​​​​ന്നി ബ​​​​ഹ​​​​നാ​​​ൻ എം​​​പി മു​​​​ഖ്യാ​​​​തി​​​​ഥി​​​യാ​​​​കും. സെ​​​​മി​​​​നാ​​​​രി സി​​​ന​​​ഡ​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ അം​​​​ഗം മാ​​​​ർ ജോ​​​​ൺ നെ​​​​ല്ലി​​​​ക്കു​​​​ന്നേ​​​​ൽ ന​​​​വ​​​​തി പു​​​​സ്ത​​​​ക പ​​​​ര​​​​മ്പ​​​​ര പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യും. സെ​​​​മി​​​​നാ​​​​രി സി​​​ന​​​ഡ​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ അം​​​​ഗം മാ​​​​ർ ടോ​​​​ണി നീ​​​​ല​​​​ങ്കാ​​​​വി​​​​ൽ ന​​​​വ​​​​തി വൈ​​​​ദി​​​​ക അ​​​​നു​​​​യാ​​​​ത്ര ശു​​​​ശ്രൂ​​​ഷ ഉ​​​​ദ്‌​​​​ഘാ​​​​ട​​​​നം ചെ​​​​യ്യും.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റ​​​ൽ റ​​​​വ.​​​ഡോ. ​വ​​​​ർ​​​​ഗീ​​​​സ് പൊ​​​​ട്ട​​​​ക്ക​​​​ൽ, റ​​​​വ.​​​ഡോ. ​ചാ​​​​ക്കോ പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​ക്ക​​​​ൽ, സി​​​സ്റ്റ​​​ർ ​ഗ്രേ​​​​സ് തെ​​​​രേ​​​​സ്, റ​​​​വ. ഡോ. ​​​​സു​​​​ജ​​​​ൻ അ​​​​മൃ​​​​തം, റ​​​​വ. ഡോ.​​​​തോ​​​​മ​​​​സ് മ​​​​രോ​​​​ട്ടി​​​​ക്കാ​​​​പ​​​​റ​​​​മ്പി​​​​ൽ, ഡോ. ​​​​ജോ​​​​സ് പോ​​​​ൾ, റ​​​​വ.​​​ഡോ. ​വ​​​​ർ​​​​ഗീ​​​​സ് ത​​​​ന​​​​മാ​​​​വു​​​​