സീ​റോമ​ല​ബാ​ർ സ​ഭാ റി​ലീ​ജി​യ​സ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു

സീ​റോമ​ല​ബാ​ർ സ​ഭാ റി​ലീ​ജി​യ​സ്  കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു

ബം​​ഗ​​ളൂരു: സീ​​റോമ​​ല​​ബാ​​ർ സ​​ഭ​​യി​​ലെ സ​​ന്യാ​​സ സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ സു​​പ്പീ​​രി​​യേ​​ഴ്സ്, മേ​​ജ​​ർ സു​​പ്പീ​​രി​​യേ​​ഴ്സ് എ​​ന്നി​​വ​​രു​​ടെ റി​​ലീ​​ജി​​യ​​സ് കോ​​ൺ​​ഫ​​റ​​ൻ​​സ് ബം​​ഗ​​ളൂ​​രു ധ​​ർ​​മാ​​രാം കോ​​ള​​ജി​​ൽ സം​​ഘ​​ടി​​പ്പി​​ച്ചു. ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ മാ​​ണ്ഡ്യ രൂ​​പ​​ത അ​​ധ്യ​​ക്ഷ​​ൻ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ എ​​ട​​യ​​ന്ത്ര​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു​​ന​​ട​​ന്ന ആ​​ദ്യ സീ​​റോ മ​​ല​​ബാ​​ർ റി​​ലീ​​ജി​​യ​​സ് കോ​​ൺ​​ഫ​​റ​​ൻ​​സി​​ൽ കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ സ​​ന്യാ​​സ സ​​മൂ​​ഹ​​ങ്ങ​​ളി​​ൽ നി​​ന്നും 130 ഓ​​ളം പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. സീ​​റോമ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​ൽ, മാ​​ർ ജോ​​സ​​ഫ് അ​​രു​​മ​​ച്ചാ​​ട​​ത്ത്, മാ​​ർ റെ​​മി​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, ഫാ. ​​ബോ​​ബി ജോ​​സ് ക​​ട്ടി​​ക്കാ​​ട്, കു​​ര്യ​​ൻ ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഫാ. ​​സാ​​ജു ച​​ക്കാ​​ല​​ക്ക​​ൽ സി​​എം​​ഐ, ബ്ര​​ദ​​ർ ബാ​​സ്റ്റി​​ൻ കാ​​രു​​വേ​​ലി​​ൽ എം​​എം​​ബി, സി​​സ്റ്റ​​ർ ലി​​റ്റി​​ൽ ഫ്ല​​വ​​ർ സി​​എം​​സി, സി​​സ്റ്റ​​ർ ടെ​​റെ​​സീ​​ന എ​​ഫ്സി​​സി, ബ്ര​​ദ​​ർ വ​​ർ​​ഗീ​​സ് മ​​ഞ്ഞ​​ളി സി​​എ​​സ്‌​​ടി, സി​​സ്റ്റ​​ർ ആ​​ഷാ ജോ​​ൺ സി​​എ​​ച്ച്എ​​ഫ്, ഫാ. ​​ജോ​​സ് തേ​​ൻ​​പി​​ള്ളി​​ൽ സി​​എം​​എ​​ഫ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.