സി​​​ന​​​ഡാ​​​ത്മ​​​ക ച​​​ർ​​​ച്ച​​​ക​​​ൾ സ​​​ഭ​​​യ്ക്കു ക​​​രു​​​ത്തു പകരുന്നു: ക​​​ർ​​​ദി​​​നാ​​​ൾ മ​​​രി​​​യോ ഗ്രെ​​​ച്ച്

സി​​​ന​​​ഡാ​​​ത്മ​​​ക ച​​​ർ​​​ച്ച​​​ക​​​ൾ സ​​​ഭ​​​യ്ക്കു ക​​​രു​​​ത്തു പകരുന്നു: ക​​​ർ​​​ദി​​​നാ​​​ൾ മ​​​രി​​​യോ ഗ്രെ​​​ച്ച്

ബം​​​ഗ​​​ളൂ​​​രു: സി​​​ന​​​ഡാ​​​ത്മ​​​ക ച​​​ർ​​​ച്ച​​​ക​​​ൾ സ​​​ഭ​​​യ്ക്കു ക​​​രു​​​ത്തു പ​​​ക​​​രു​​​ക​​​യും ആ​​​ധ്യാ​​​ത്മി​​​ക ഐ​​​ക്യം വ​​​ള​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് ബി​​​ഷ​​​പ്സ് സി​​​ന​​​ഡ് സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ മ​​​രി​​​യോ ഗ്രെ​​​ച്ച്.

ബം​​​ഗ​​​ളൂ​​​രു സെ​​​ന്‍റ് ജോ​​​ൺ​​​സ് നാ​​​ഷ​​​ണ​​​ൽ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ(​​​സി​​​ബി​​​സി​​​ഐ) 35-ാം പ്ലീ​​​ന​​​റി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടാം​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സി​​​ന​​​ഡാ​​​ത്മ​​​ക സ​​​ഭ​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു. സി​​​ന​​​ഡി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്താ​​​ണെ​​​ന്നും സി​​​ന​​​ഡി​​​ന് മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഇ​​​തു​​​കൊ​​​ണ്ട് എ​​​ന്താ​​​ണു ല​​​ക്ഷ്യ​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും സ​​​ജീ​​​വ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യും ഈ​​​ശോ​​​യു​​​ടെ ദൗ​​​ത്യം തു​​​ട​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​ഭാ​​​ത്മ​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​ഗ്ര​​​ഹ​​​മെ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു. സി​​​ന​​​ഡാ​​​ത്മ​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ച് രൂ​​​പ​​​താ​​​ ത​​​ല​​​ത്തി​​​ലും പ്രാ​​​ദേ​​​ശി​​​ക​​​ത​​​ല​​​ത്തി​​​ലും ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലു​​​മൊ​​​ക്കെ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു വേ​​​ദി​​​യൊ​​​രു​​​ക്കാ​​​ൻ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത ബി​​​ഷ​​​പ്പു​​​മാ​​​രെ ക​​​ർ​​​ദി​​​നാ​​​ൾ അ​​​ഭി​​​ന​​​ന്ദി​​​ച്ചു. ച​​​ർ​​​ച്ച​​​യി​​​ൽ സി​​​ബി​​​സി​​​ഐ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ജോ​​​ഷ്വ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ട​​​ന്ന ആ​​​ദ്യസെ​​​ഷ​​​നി​​​ൽ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ഫാ.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ചാ​​​ല​​​യ്ക്ക​​​ലും ല​​​ത്തീ​​​ൻ സ​​​ഭ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ഫാ.​ ​​യേ​​​ശു ക​​​രു​​​ണാ​​​നി​​​ധി​​​യും സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ഫാ.​​​ജോ​​​ൺ കു​​​റ്റി​​​യി​​​ലും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മ​​​ധു​​​ര ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ആ​​​ന്‍റ​​​ണി പ​​​പ്പു​​​സാ​​​മി മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. ത​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യാ​​​ൻ സി​​​ന​​​ഡ​​​ൽ പ്ര​​​ക്രി​​​യ വേ​​​ദി​​​യൊ​​​രു​​​ക്കി​​​യ​​​തി​​​ൽ അ​​​ല്മാ​​​യ​​​ർ​​​ക്ക് അ​​​തി​​​യാ​​​യ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ബി​​​ഷ​​​പ് ഡോ. ​​​ആ​​​ന്‍റ​​​ണി പ​​​പ്പു​​​സാ​​​മി പ​​​റ​​​ഞ്ഞു.

അ​​​ല്മാ​​​യ സം​​​ഘ​​​ട​​​ന​​​യാ​​​യ കാ​​​ത്ത​​​ലി​​​ക് കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ട് സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​രാ​​​ജു അ​​​ല​​​ക്സും കാ​​​ത്ത​​​ലി​​​ക് റി​​​ലീ​​​ജി​​​യ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ(​​​സി​​​ആ​​​ർ​​​ഐ) യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ട് ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ എ​​​ൽ​​​സ മ​​​റ്റ​​​വും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സെ​​​ന്‍റ് ജോ​​​ൺ​​​സ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പു​​​തു​​​താ​​​യി നി​​​ർ​​​മി​​​ച്