അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന് ആ​​​ദ​​​രം

അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന് ആ​​​ദ​​​രം

കൊ​​​ച്ചി: സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​നാ നേ​​​തൃ​​​രം​​​ഗ​​​ത്ത് 25 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന് ആ​​​ദ​​​രം. ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ മീ​​​റ്റി​​​ൽ സീ​​​റോമ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ‌ആ​​​ല​​​ഞ്ചേ​​​രി​​​യാ​​​ണ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തെ ആ​​​ദ​​​രി​​​ച്ച​​​ത്.

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ റെ​​​മി​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ, മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കേ​​​ൽ, മാ​​​ർ ജോ​​​സ് ചി​​​റ്റൂ​​​പ​​​റ​​​മ്പി​​​ൽ, ജ​​​സ്റ്റീ​​​സ്‌ കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്, എം​​പി​​മാ​​രാ​​യ ജോ​​​സ് കെ. ​​​മാ​​​ണി, തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ൻ, ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്, മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​എ​​ൽ​​എ, വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള സ​​​മു​​​ദാ​​​യ, സാ​​​മൂ​​​ഹ്യ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

1997ൽ ​​​ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, തു​​​ട​​​ർ​​​ന്നു രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ്, സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ർ, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, പ്ര​​​ഥ​​​മ ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, പ്ര​​​ഥ​​​മ ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​നം ചെ​​​യ്തു.