കേരളസഭ പരിശുദ്ധ കന്യകാമറിയത്തിനു സമര്‍പ്പിതം: കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി

കേരളസഭ പരിശുദ്ധ കന്യകാമറിയത്തിനു സമര്‍പ്പിതം: കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊ​​​ച്ചി: ഫ്രാ​​​ന്‍​സി​​​സ് പാ​​​പ്പാ ആ​​​ഹ്വാ​​​നം ചെ​​​യ്ത സി​​​ന​​​ഡാ​​​ത്മ​​​ക സ​​​ഭ യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് ഒ​​​രു​​​മി​​​ച്ചു ന​​​ട​​​ക്കു​​​ന്ന പ്ര​​​ക്രി​​​യ ശ​​​ക്ത​​​മാ​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ഓ​​​ർ​​​മി​​​പ്പി​​​ച്ചു. സ​​​ഭ​​​യെ​​​ന്നാ​​​ല്‍ മാ​​​മ്മോ​​​ദീ​​​സാ സ്വീ​​​ക​​​രി​​​ച്ച എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും സ​​​ജീ​​​വ​​​മാ​​​യ ഒ​​​ത്തു​​​ചേ​​​ര​​​ലാ​​​ണ്. ഒ​​​രു​​​ത​​​ര​​​ത്തി​​​ലു​​​മു​​​ള്ള വേ​​​ര്‍​തി​​​രി​​വു​​​ക​​​ള്‍ ഈ ​​​കൂ​​​ട്ടാ​​​യ്മ​​​യി​​​ല്‍ ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​ന്നും ക​​ർ​​ദി​​നാ​​ൾ പ​​റ​​ഞ്ഞു. കെ​​​സി​​​ബി​​​സി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ കേ​​​ര​​​ള​​​സ​​​ഭാ ന​​​വീ​​​ക​​​ര​​​ണാ​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള വി​​​മ​​​ല ഹൃ​​​ദ​​​യ പ്ര​​​തി​​​ഷ്ഠ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ ആ​​ല​​ഞ്ചേ​​രി.

ആ​​​രും മു​​​ന്നി​​​ലു​​​മ​​​ല്ല പി​​​ന്നി​​​ലു​​​മ​​​ല്ല; ഒ​​​രു​​​മി​​​ച്ചാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. ന​​​മ്മെ ന​​​യി​​​ക്കു​​​ന്ന​​​താ​​​ക​​​ട്ടെ യേ​​​ശു​​​ക്രി​​​സ്തു​​​വും. എ​​​മ്മാ​​​വൂ​​​സി​​​ലേ​​​ക്കു​​​പോ​​​യ ശി​​​ഷ്യ​​​ന്മാ​​​രോ​​​ടൊ​​​പ്പം ന​​​ട​​​ന്ന് അ​​​വ​​​രെ ദൈ​​​വി​​​ക​​​ര​​​ഹ​​​സ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ആ​​​ഴ​​​ത്തി​​​ലി​​​റ​​​ങ്ങാ​​​ന്‍ സ​​​ഹാ​​​യി​​​ച്ച​​​തു​​​പോ​​​ലെ ത​​​ന്നെ​​​യാ​​​ണ് ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ ന​​​മ്മോ​​​ടൊ​​​പ്പം ന​​​ട​​​ക്കു​​​ന്ന ഈ​​​ശോ​​​യും ന​​​മ്മെ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നാ​​​ല്‍ സ​​​ര്‍​വ​​​ത​​​ല സ്പ​​​ര്‍​ശി​​​യാ​​​യ മാ​​​ന​​​സാ​​​ന്ത​​​ര​​​ത്തി​​​ലൂ​​​ടെ വ്യ​​​ക്തി​​​ക​​​ളു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ല്‍ ന​​​വീ​​​ക​​​ര​​​ണം സാ​​​ധ്യ​​​മാ​​​കു​​​ന്ന​​​തു​​​വ​​​ഴി സ​​​ഭ​​​യി​​​ലാ​​​ക​​​മാ​​​നം പു​​​തു​​​ചൈ​​​ത​​​ന്യം നി​​​റ​​​യ്ക്കാ​​​ന്‍ ന​​​മു​​​ക്കു ക​​​ഴി​​​യും. പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​കാ​​​മ​​​റി​​​യം ഈ​​​ശോ​​​യെ ലോ​​​ക​​​ത്തി​​​നു ന​​​ൽ​​​കു​​​ക മാ​​​ത്ര​​​മ​​​ല്ല, അ​​​വി​​​ട​​​ത്തോ​​​ടൊ​​​പ്പം ര​​​ക്ഷാ​​​ക​​​ര യാ​​​ത്ര​​​യി​​​ല്‍ പ​​​ങ്കാ​​​ളി​​​യാ​​​യി​​​ക്കൊ​​​ണ്ട് ക്രി​​​സ്തു​​​വി​​​ന്‍റെ സ​​​ഹ​​​ന​​​ത്തെ ത​​​ന്‍റേ​​​തു​​​കൂ​​​ടി​​​യാ​​​യി പ​​​രി​​​ണ​​​മി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്. അ​​​പ്ര​​​കാ​​​രം ക്രി​​​സ്തു​​​വി​​​ന്‍റെ സ​​​ഹ​​​ന​​​ത്തി​​​ല്‍ ന​​​മു​​​ക്കും പ​​​ങ്കു​​​കാ​​​രാ​​​കാം എ​​​ന്ന് അ​​​മ്മ പ​​​ഠി​​​പ്പി​​​ച്ചു.

മാ​​​താ​​​വി​​​ന്‍റെ വി​​​മ​​​ല​​​ഹൃ​​​ദ​​​യ​​​ത്തി​​​ന് കേ​​​ര​​​ള​​​സ​​​ഭ​​​യെ പ്ര​​​തി​​​ഷ്ഠി​​​ക്കു​​​മ്പോ​​​ള്‍ കേ​​​ര​​​ള​​​സ​​​ഭ​​​യ്ക്ക് അ​​​മ്മ​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണം ല​​​ഭി​​​ക്കു​​​ന്നു എ​​​ന്നു മാ​​​ത്ര​​​മ​​​ല്ല അ​​​മ്മ​​​യെ​​​പ്പോ​​​ലെ ക്രി​​​സ്തു​​​ര​​​ഹ​​​സ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​ഭാ​​​ക്കു​​​ക​​​ളാ​​​യി തീ​​​രു​​​ന്ന​​​തി​​​നും ന​​​മു​​​ക്കു ക​​​ഴി​​​യും. ഈ ​​​ന​​​വീ​​​ക​​​ര​​​ണ​​​കാ​​​ലം ന​​​മ്മെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​കാ​​​മ​​​റി​​​യ​​​ത്തോ​​​ടൊ​​​പ്പ​​​മു​​​ള്ള ക്രി​​​സ്ത്വാ​​​നു​​​ക​​​ര​​​ണ​​​മാ​​​യി ഭ​​​വി​​​ക്ക​​​ട്ടെ​​യെ​​​ന്നും മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു.