കാ​​ന​​ന്‍ ലോ ​​സൊ​​സൈ​​റ്റി: റ​​വ. ഡോ. ​​ജോ​​ർ​​ജ് തെ​​ക്കേ​​ക്ക​​ര പ്ര​​സി​​ഡ​​ന്‍റ്, റ​​വ. ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പ​​യ്യ​​പ്പി​​ള്ളി സെ​​ക്ര​​ട്ട​​റി

കാ​​ന​​ന്‍ ലോ ​​സൊ​​സൈ​​റ്റി:  റ​​വ. ഡോ. ​​ജോ​​ർ​​ജ് തെ​​ക്കേ​​ക്ക​​ര പ്ര​​സി​​ഡ​​ന്‍റ്, റ​​വ. ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പ​​യ്യ​​പ്പി​​ള്ളി സെ​​ക്ര​​ട്ട​​റി

കൊ​​​​ച്ചി: ഓ​​​​റി​​​​യ​​​​ന്‍റ​​​​ല്‍ കാ​​​​ന​​​​ന്‍ ലോ ​​​​സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ (ഒ​​​​സി​​​​എ​​​​ല്‍​എ​​​​സ്‌​​​​ഐ) പു​​​​തി​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി റ​​​​വ. ഡോ. ​​​​ജോ​​​​ർ​​​​ജ് തെ​​​​ക്കേ​​​​ക്ക​​​​ര​​​​യെ​​​​യും (കോ​​​​ത​​​​മം​​​​ഗ​​​​ലം) സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി റ​​​​വ. ഡോ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പ​​​​യ്യ​​​​പ്പി​​​​ള്ളി​​​​യെ​​​​യും (സി​​​​എം​​​​ഐ) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

റോ​​​​മി​​​​ലെ ഓ​​​​റി​​​​യ​​​​ന്‍റ​​​​ൽ കാ​​​​ന​​​​ൻ ലോ ​​​​ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽനി​​​​ന്നു ഡോ​​​​ക്ട​​​​റേ​​​​റ്റ് നേ​​​​ടി​​​​യ ഫാ. ​​​​തെ​​​​ക്കേ​​​​ക്ക​​​​ര, ഇ​​​​പ്പോ​​​​ൾ വ​​​​ട​​​​വാ​​​​തൂ​​​​ർ കാ​​​​ന​​​​ൻ ലോ ​​​​ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​ണ്. കാ​​​​ന​​​​ഡ​​​​യി​​​​ലെ ഒ​​​​ട്ടാ​​​​വ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽനി​​​​ന്നു ഡോ​​​​ക്ട​​​​റേ​​​​റ്റു നേ​​​​ടി​​​​യ ഫാ. ​​​​പ​​​​യ്യ​​​​പ്പി​​​​ള്ളി ധ​​​​ർ​​​​മാ​​​​രാം കാ​​​​ന​​​​ൻ ലോ ​​​​ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​ണ്.

മ​​​​റ്റു ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ: വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ്-സി​​​​സ്റ്റ​​​​ർ ഡോ. ​​​​റോ​​​​സ്മി​​​​ൻ ച​​​​രി​​​​വു​​​​കാ​​​​ലാ​​​​യി​​​​ൽ (എ​​​​സ്എ​​​​ച്ച്-പാ​​​​ലാ), ട്ര​​​​ഷ​​​​റ​​​​ർ-റ​​​​വ. ഡോ. ​​​​തോ​​​​മ​​​​സ് പാ​​​​റ​​​​യ്ക്ക​​​​ൽ (തി​​​​രു​​​​വ​​​​ല്ല), എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​ങ്ങ​​​​ൾ-സി​​​​സ്റ്റ​​​​ർ. ഡോ. ​​​​ഷെ​​​​റി​​​​ൻ വ​​​​ട​​​​ക്കേ​​​​ൽ (എ​​​​സ്എ​​​​ച്ച്  ഇ​​​​ടു​​​​ക്കി), റ​​​​വ. ഡോ. ​​​​അ​​​​ല​​​​ക്സ് വേ​​​​ലാ​​​​ച്ചേ​​​​രി (ഇ​​​​ടു​​​​ക്കി), റ​​​​വ. ഡോ. ​​​​ജെ​​​​യിം​​​​സ് പാ​​​​മ്പാ​​​​റ (സി​​​​എം​​​​ഐ).

ഭ​​​​ര​​​​ണ​​​​ങ്ങാ​​​​നം എം​​​​എ​​​​സ്ടി ജ​​​​ന​​​​റ​​​​ലേ​​​​റ്റി​​​​ല്‍ (ദീ​​​​പ്തി​​​​ഭ​​​​വ​​​​ന്‍) ന​​​​ട​​​​ന്ന ഒ​​​​സി​​​​എ​​​​ല്‍​എ​​​​സ്‌​​​​ഐ ത്രി​​​​ദി​​​​ന വാ​​​​ര്‍​ഷി​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.