മലയാളി വൈദിക വിദ്യാർഥി ഗോ​ദാ​വ​രിനദിയിൽ മുങ്ങി മരിച്ചു ; വൈദികനെ കാണാതായി

മലയാളി വൈദിക വിദ്യാർഥി  ഗോ​ദാ​വ​രിനദിയിൽ മുങ്ങി മരിച്ചു ; വൈദികനെ കാണാതായി

ഏ​​​റ്റു​​​മാ​​​നൂ​​​ർ: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ ഗോ​​​ദാ​​​വ​​​രി ന​​​ദി​​​യി​​​ൽ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ മ​​​ല​​​യാ​​​ളി വൈ​​​ദി​​​കവി​​​ദ്യാ​​​ർ​​​ഥി മു​​​ങ്ങി മ​​​രി​​​ച്ചു. ഒ​​​പ്പം കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​നെ ഒ​​​ഴു​​​ക്കി​​​ൽ​​പ്പെ​​​ട്ടു കാ​​​ണാ​​​താ​​​യി.

ബി​​​ജോ തോ​​​മ​​​സ് പാ​​​ലം​​​പു​​​ര​​​യ്ക്ക​​​ൽ (തോ​​​മ​​​സു​​​കു​​​ട്ടി-35) ആ​​​ണു മ​​​രി​​​ച്ച​​​ത്. ഫാ. ​​​ടോ​​​ണി പു​​​ല്ലാ​​​ട്ടു​​​കാ​​​ലാ​​​യി​​​ലി(31)​​​നെ​​​യാ​​​ണ് കാ​​​ണാ​​​താ​​​യ​​​ത്. ക​​​പ്പൂച്ചി​​​ൻ സ​​​ഭ​​​യു​​​ടെ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ്രൊ​​​വി​​​ൻ​​​സി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​യ ഇ​​​വ​​​ർ തെ​​​ലു​​ങ്കാ​​​ന അ​​​ദി​​​ലാ​​​ബാ​​​ദ് മി​​​ഷ​​​നി​​​ലെ ചെ​​​ന്നൂ​​​ർ അ​​​സീ​​​സി ഹൈ​​​സ്കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രാ​​​യി​​​രു​​​ന്നു.

സു​​​പ്പീ​​​രി​​​യ​​​ർ ഫാ.​ ​​ആ​​​ന്‍റ​​​ണി അ​​​ൽ​​​ഫോ​​​ൺ​​​സി​​​നൊ​​​പ്പം ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ആ​​​റ​​​ര​​​യോ​​​ടെ ഗോ​​​ദാ​​​വ​​​രി ന​​​ദി​​​യി​​​ൽ കു​​​ളി​​​ക്കാ​​​ൻ ഇ​​​റ​​​ങ്ങി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ. ന​​​ദി​​​യി​​​ലെ മ​​​ണ​​​ൽ​​​ക്കു​​​ഴി​​​യി​​​ൽപ്പെ​​​ട്ട് മു​​​ങ്ങി​​​യ ബി​​​ജോ​​​യെ ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ ഫാ.​ ​​ടോ​​​ണി ഒ​​​ഴു​​​ക്കി​​​ൽ​​പ്പെ​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.തി​​​ങ്ക​​​ളാ​​​ഴ്ച ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ൽ ബി​​​ജോ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്തു. ഫാ.​ ​​ടോ​​​ണി​​​ക്കുവേ​​​ണ്ടി ഇ​​​ന്ന​​​ലെ​​​യും തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല.

പ​​​ത്ത​​​നം​​​തി​​​ട്ട മ​​​ല്ല​​​പ്പ​​​ള്ളി പാ​​​ലം​​​പു​​​ര​​​യ്ക്ക​​​ൽ പി.​​​ടി.​ തോ​​​മ​​​സി​​​ന്‍റെ​​യും ഗ്രേ​​​സി​​യു​​ടെ​​​യും മ​​​ക​​​നാ​​​ണ് ബി​​​ജോ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ബെ​​​റ്റ്സി (യു​​​കെ), ബി​​​ൻ​​​സി (അ​​​ധ്യാ​​​പി​​​ക, സെ​​​ന്‍റ് മേ​​​രീ​​​സ് സ്കൂ​​​ൾ ആ​​​ര്യ​​​ങ്കാ​​​വ്) കോ​​​ട്ട​​​യം കൈ​​​പ്പു​​​ഴ പു​​​ല്ലാ​​​ട്ടു​​​കാ​​​ലാ​​​യി​​​ൽ റി​​​ട്ട​​​യേ​​​ർ​​​ഡ് അ​​​ധ്യാ​​​പ​​​ക​​​ൻ സൈ​​​മ​​​ൺ പു​​​ല്ലാ​​​ട​​​ന്‍റെ മ​​​ക​​​നാ​​​ണ് ഫാ.​​​ടോ​​​ണി.ബി​​​ജോ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യി​​​ൽ നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു.

തു​​ട​​ർ​​ന്ന് തെ​​​ള്ള​​​കം കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​ക്കു മാ​​റ്റി. സം​​​സ്കാ​​​ര സ​​​മ​​​യം തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​മെ​​​ൽ​​​വി​​​ൻ ത​​​ല​​​ച്ചി​​​റ​​​യി​​​ൽ പ​​​റ​​​ഞ്ഞു.