യുദ്ധം അവസാനിപ്പിക്കണം: പുടിനോടു മാർപാപ്പ

യുദ്ധം അവസാനിപ്പിക്കണം: പുടിനോടു മാർപാപ്പ

വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: യു​​​​​ക്രെ​​​​​യ്നി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന അ​​​​​തി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളും മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു റ​​​​​ഷ്യ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വ്ലാ​​​​​ദി​​​​​മി​​​​​ർ പു​​​​​ടി​​​​​നോ​​​​​ട് അ​​​​​പേ​​​​​ക്ഷി​​​​​ച്ച് ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ. യു​​​​​ക്രെ​​​​​യ്ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സെ​​​​​ല​​​​​ൻ​​​​​സ്കി സ​​​​​മാ​​​​​ധാ​​​​​ന ച​​​​​ർ​​​​​ക​​​​​ൾ​​​​​ക്കു സ​​​​​ന്ന​​​​​ദ്ധ​​​​​ത കാ​​​​​ണി​​​​​ക്ക​​​​​ണം. ന​​​​​യ​​​​​ത​​​​​ന്ത്ര മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​ൻ അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര സ​​​​​മൂ​​​​​ഹ​​​​​വും ശ്ര​​​​​മി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് സെ​​​​​ന്‍റ് പീ​​​​​റ്റേ​​​​​ഴ്സ് ച​​​​​ത്വ​​​​​ര​​​​​ത്തി​​​​​ൽ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്യ​​​​​വേ മാ​​​​​ർ​​​​​പാ​​​​​പ്പ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.