നാളെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി:   കെസിബിസി

നാളെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി:   കെസിബിസി

കൊ​​​​​ച്ചി: ഞാ​​​​​യ​​​​​റാ​​​​​ഴ്ച പ്ര​​​​​വൃ​​​​​ത്തി​​​​​ദി​​​​​ന​​​​​മാ​​​​​ക്കാ​​​​​നു​​​​​ള്ള സ​​​​​ര്‍​ക്കാ​​​​​ര്‍ നി​​​​​ര്‍​ദേ​​​​​ശ​​​​​ങ്ങ​​​​​ള്‍ ഇ​​​​​നി​​​​​ ക​​​​​ത്തോ​​​​​ലി​​​​​ക്കാ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍ പാ​​​​​ലി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ലെ​​​​​ന്നു കെ​​​​​സി​​​​​ബി​​​​​സി.

ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ര്‍ ര​​​​​ണ്ടി​​​​​നു ക​​​​​ത്തോ​​​​​ലി​​​​​ക്കാ രൂ​​​​​പ​​​​​ത​​​​​ക​​​​​ളി​​​​​ല്‍ വി​​​​​ശ്വാ​​​​​സ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യു​​​​​ള്ള പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ള്‍ ന​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഞാ​​​​​യ​​​​​റാ​​​​​ഴ്ച വി​​​​​ശ്വാ​​​​​സ​​​​​പ​​​​​ര​​​​​മാ​​​​​യ ആ​​​​​ചാ​​​​​രാ​​​​​നു​​​​​ഷ്ഠാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍ ക​​​​​ത്തോ​​​​​ലി​​​​​ക്ക​​​​​രാ​​​​​യ കു​​​​​ട്ടി​​​​​ക​​​​​ള്‍​ക്കും ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ള്‍​ക്കും അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ര്‍​ക്കും പ​​​​​ങ്കെ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ നാ​​​​​ളെ, സാ​​​​​ധാ​​​​​ര​​​​​ണപോ​​​​​ലെ​​​​​ത​​​​​ന്നെ ആ​​​​​ച​​​​​രി​​​​​ച്ച് വി​​​​​ശ്വാ​​​​​സ​​​​​പ​​​​​ര​​​​​മാ​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ള്‍​ക്കു​​​​​വേ​​​​​ണ്ടി​​​​​ മാ​​​​​ത്രം നീ​​​​​ക്കി​​​​​വ​​​​​യ്‌​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്.

ഗാ​​​​​ന്ധി​​​​​ജ​​​​​യ​​​​​ന്തി ദി​​​​​ന​​​​​ത്തി​​​​​ല്‍ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രും വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ളും ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ളും വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ല്‍ വ​​​​​ന്ന് ല​​​​​ഹ​​​​​രി​​​​​വി​​​​​രു​​​​​ദ്ധ ബോ​​​​​ധ​​​​​വ​​ത്​​​ക്ക​​​​​ര​​​​​ണ ​​​പ​​​​​രി​​​​​പാ​​​​​ടി സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണു സ​​​​​ര്‍​ക്കാ​​​​​ര്‍ നി​​​​​ര്‍​ദേ​​​​​ശം. ഇ​​​​​തു മ​​​​​റ്റൊ​​​​​രു ദി​​​​​വ​​​​​സം സ​​​​​മു​​​​​ചി​​​​​ത​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ നി​​​​​ര്‍​ദേ​​​​​ശ​​​​​ത്തോ​​​​​ട് സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണെ​​​​​ന്നും കെ​​​​​സി​​​​​ബി​​​​​സി പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ അ​​​​​റി​​​​​യി​​​​​ച