ജപ്തി ഒഴിവാക്കാൻ നിയമനിർമ്മാണം വേണം: കത്തോലിക്കാ കോൺഗ്രസ്

ജപ്തി ഒഴിവാക്കാൻ നിയമനിർമ്മാണം വേണം: കത്തോലിക്കാ കോൺഗ്രസ്

കൊ​​​ച്ചി : ബാ​​​ങ്ക് വാ​​​യ്പ​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള ജ​​​പ്തി​​​ക​​​ളി​​​ൽ നി​​​ര​​​വ​​​ധി ജീ​​​വ​​​നു​​​ക​​​ൾ പൊ​​​ലി​​​ഞ്ഞി​​​ട്ടും ഇ​​​തു ത​​​ട​​​യാ​​​ൻ സ​​​ർ​​​ക്കാ​​​ർ കൃ​​​ത്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​ത് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി.

ജ​​​പ്തി ഭീ​​​ഷ​​​ണി മൂ​​​ലം കൊ​​​ല്ല​​​ത്ത് പെ​​​ൺ​​​കു​​​ട്ടി​​​യെ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ട്ട​​​ത് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​ക്കു​​​റ​​​വാ​​​ണ്. സ​​​ർ​​​ഫാ​​​സി നി​​​യ​​​മ​​​പ്ര​​​കാ​​​രം ജ​​​പ്തി ബോ​​​ർ​​​ഡു​​​ക​​​ൾ വ​​​യ്ക്കാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത​​​താ​​​ണ്. ഇ​​​ത​​​റി​​​ഞ്ഞി​​​ട്ടും ബോ​​​ർ​​​ഡ് സ്ഥാ​​​പി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ര​​​ഹ​​​ത്യ​​​ക്കു കേ​​​സെ​​​ടു​​​ക്ക​​​ണം.

വാ​​​യ്പ​​​യെ​​​ടു​​​ക്കു​​​ന്ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ൽ​​നി​​​ന്ന് ബാ​​​ങ്കു​​​ക​​​ൾ വ​​​ലി​​​യ പ​​​ലി​​​ശ​​​യാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. വ​​​ൻ​​​കി​​​ട കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ളു​​​ടെ​​​യും കു​​​ത്ത​​​ക മു​​​ത​​​ലാ​​​ളി​​​മാ​​​രു​​​ടെ​​​യും കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​പ​​യു​​ടെ കു​​​ടി​​​ശി​​​ക എ​​​ഴു​​​തി​​​ത്ത​​​ള്ളാ​​​ൻ സ​​​ർ​​​ക്കാ​​​രു​​​ക​​​ളും ബാ​​​ങ്കു​​​ക​​​ളും ഒ​​​ത്തു ക​​​ളി​​​ക്കു​​​ന്നു. അ​​​വ​​​ർ​​​ക്കു ജ​​​പ്തി​​​യും ഭീ​​​ഷ​​​ണി​​​യും ഇ​​​ല്ല. പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ന്‍റെ കു​​​ടി​​​ശി​​​ക​​​യ്ക്ക് ഭീ​​​ഷ​​​ണി​​​യും ഉ​​​പ​​​ദ്ര​​​വ​​​ങ്ങ​​​ളും തു​​​ട​​​ർ​​​ക്ക​​​ഥ​​​യാ​​​കു​​​ന്നു.

ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ​​നി​​​ന്ന് ബാ​​​ങ്കു​​​ക​​​ളെ വി​​​ല​​​ക്കാ​​​നും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നും കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ നി​​​യ​​​മ നി​​​ർ​​​മാ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ നേ​​​തൃ​​സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന സ​​​മ്മേ​​​ള​​​നം ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യു​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ്‌ ജോ​​​സ​​​ഫ്, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഡോ. ​​​ജോ​​​ബി കാ​​​ക്ക​​​ശേ​​​രി, ഡോ. ​​​ജോ​​​സ്കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ, ബേ​​​ബി നെ​​​ട്ട​​​നാ​​​നി, മാ​​​ത്യു ക​​​ല്ല​​​ടി​​​ക്കോ​​​ട്, തോ​​​മ​​​സ് പീ​​​ടി​​​ക​​​യി​​​ൽ, രാ​​​ജേ​​​ഷ് ജോ​​​ൺ, ടെ​​​സി ബി​​​ജു, ട്രീ​​​സ സെ​​​ബാ​​​സ്റ്റ്യ​​​ൻ, ബെ​​​ന്നി ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.