കെ​​സി​​ബി​​സി നാ​​ട​​ക​​മേ​​ള​​ തുടങ്ങി

കെ​​സി​​ബി​​സി  നാ​​ട​​ക​​മേ​​ള​​ തുടങ്ങി

കൊ​​​​ച്ചി: മു​​​​പ്പ​​​​ത്തി​​​​മൂ​​​​ന്നാ​​​​മ​​​​ത് കെ​​​​സി​​​​ബി​​​​സി നാ​​​​ട​​​​ക​​​​മേ​​​​ള​​​​യ്ക്ക് പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ തു​​​​ട​​​​ക്ക​​​​മാ​​​​യി. ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട ബി​​​​ഷ​​​​പ് മാ​​​​ര്‍ പോ​​​​ളി ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. നാ​​​​ട​​​​കാ​​​​ചാ​​​​ര്യ​​​​ന്‍ സി.​​​​എ​​​​ല്‍. ജോ​​​​സി​​​​നു​​​​ള്ള കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ ആ​​​​ദ​​​​രം ജ​​​​യ​​​​പ്ര​​​​കാ​​​​ശ് കു​​​​ളൂ​​​​ര്‍ അ​​​​ര്‍​പ്പി​​​​ച്ചു.

ന​​​ട​​​ൻ കൈ​​​​ലാ​​​​ഷ്, പ്ര​​​​ഫ.​​​​അ​​​​ജു നാ​​​​രാ​​​​യ​​​​ണ​​​​ന്‍, ദി​​​​വ്യ​​​​ദ​​​​ര്‍​ശ്, നി​​​​ര്‍​മാ​​​​താ​​​​വ് ജോ​​​​ളി ജോ​​​​സ​​​​ഫ്, മോ​​​​ണ്‍.​ ജോ​​​​ര്‍​ജ് കു​​​​രു​​​​ക്കൂ​​​​ര്‍, ഫാ.​​​​ജേ​​​​ക്ക​​​​ബ് പാ​​​​ല​​​​ക്കാ​​​​പ്പി​​​​ള്ളി, ഫാ.​ ​​​ഏ​​​​ബ്ര​​​​ഹാം ഇ​​​​രി​​​​മ്പി​​​​നി​​​​ക്ക​​​​ല്‍, ഫാ.​ ​​​ആ​​​​ന്‍റ​​​​ണി വ​​​​ട​​​​ക്കേ​​​​ക്ക​​​​ര, കെ.​​​​വി. തോ​​​​മ​​​​സ്, ബെ​​​​ന്നി പി. ​​​​നാ​​​​യ​​​​ര​​​​മ്പ​​​​ലം, ടി.​​​​എം. ഏ​​​​ബ്ര​​​​ഹാം, ഷേ​​​​ര്‍​ലി സോ​​​​മ​​​​സു​​​​ന്ദ​​​​രം എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

മ​​​​ത്സ​​​​ര​​​​നാ​​​​ട​​​​ക വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ആ​​​​ദ്യദി​​​​നം കോ​​​​ഴി​​​​ക്കോ​​​​ട് രം​​​​ഗ​​​​ഭാ​​​​ഷ​​​​യു​​​​ടെ "മൂ​​​​ക്കു​​​​ത്തി' അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. 30 വ​​​​രെ​​​​യാ​​​​ണ് നാ​​​​ട​​​​ക​​​​മേ​​​​ള. ദി​​​​വ​​​​സ​​​​വും വൈ​​​​കി​​​ട്ട് ആ​​​​റി​​​​ന് നാ​​​​ട​​​​കം അ​​​​ര​​​​ങ്ങേ​​​​റും.