വ​​ന്‍​കി​​ട പ​​ദ്ധ​​തി​​ക​​ള്‍ ന​​ട​​പ്പാ​​ക്കു​​മ്പോ​​ള്‍ ശ​​രി​​യാ​​യ പ​​ഠ​​നം ന​​ട​​ത്ത​​ണം: ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ആ​​ല​​ഞ്ചേ​​രി

വ​​ന്‍​കി​​ട പ​​ദ്ധ​​തി​​ക​​ള്‍ ന​​ട​​പ്പാ​​ക്കു​​മ്പോ​​ള്‍  ശ​​രി​​യാ​​യ പ​​ഠ​​നം ന​​ട​​ത്ത​​ണം:  ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ആ​​ല​​ഞ്ചേ​​രി

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ വ​​​​ന്‍​കി​​​​ട പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​മ്പോ​​​​ള്‍ ശ​​​​രി​​​​യാ​​​​യ പ​​​​ഠ​​​​നം ന​​​​ട​​​​ത്താ​​​​ന്‍ സ്ഥി​​​​രം ക​​​​മ്മി​​​​റ്റി​​​​യെ നി​​​​യ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ തീ​​​​ര​​​​ദേ​​​​ശ​​​​സ​​​​മ​​​​ര​​​​ത്തി​​​​ന് ഐ​​​​ക്യ​​​​ദാ​​​​ര്‍​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി​​​​യു​​​​ടെ​​​​യും ബ​​​​ഹു​​​​ജ​​​​ന​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ മൂ​​​​ല​​​​മ്പി​​​​ള്ളി​​​​യി​​​​ല്‍നി​​​​ന്നു വി​​​​ഴി​​​​ഞ്ഞ​​​​ത്തേ​​​​ക്ക് ആ​​​​രം​​​​ഭി​​​​ച്ച ജ​​​​ന​​​​ബോ​​​​ധ​​​​ന​​​യാ​​​​ത്ര​​​​യു​​​​ടെ ആ​​​​ദ്യ​​​​ദി​​​​ന​​​​ത്തി​​​​ലെ സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​നം എ​​​റ​​​ണാ​​​കു​​​ളം രാ​​​​ജേ​​​​ന്ദ്ര മൈ​​​​താ​​​​നി​​​​യി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം​​​ചെ​​​​യ്തു പ്ര​​സം​​ഗി​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ക​​​​ര്‍​ദി​​​​നാ​​​​ള്‍.

വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടാ​​​​തെ​​​​യും വ്യ​​​​ക്ത​​​​മാ​​​​യ പ​​​​ഠ​​​​നം ന​​​​ട​​​​ത്താ​​​​തെ​​​​യും വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖം പോ​​​​ലെ​​​​യു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണ്. സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍ മാ​​​​റി​​​മാ​​​​റി വ​​​​ന്നാ​​​​ലും ഇ​​​​ത്ത​​​​രം വ​​​​ലി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ വ​​​​രു​​​​മ്പോ​​​​ഴു​​​​ള്ള പ​​​​രി​​​​സ്ഥി​​​​തി, സാ​​​​മൂ​​​​ഹി​​​​ക ആ​​​​ഘാ​​​​തം എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ​​​​ഠ​​​​നം ന​​​​ട​​​​ത്താ​​​​നും വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നും സ്ഥി​​​​രം സ​​​​മി​​​​തി​​​​ക​​​​ള്‍ സ​​​​ര്‍​ക്കാ​​​​ര്‍ രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണം. ഇ​​​​വ​​​​ര്‍ സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​ന്ന റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്ക​​​​ണം ഭ​​​​ര​​​​ണ​​​​ക​​​​ര്‍​ത്താ​​​​ക്ക​​​​ളും രാഷ്‌ട്രീയ​​​​ക്കാ​​​​രും തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ന്‍.

വി​​​​ദ​​​​ഗ്ധാഭി​​​​പ്രാ​​​​യം തേ​​​​ടാ​​​​തെ ഇ​​​​ത്ത​​​​രം പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെമേ​​​​ല്‍ അ​​​​ടി​​​​ച്ചേ​​​​ല്‍​പ്പി​​​​ക്ക​​​​രു​​​​ത്. കെ-​​​റെ​​​​യി​​​​ല്‍, വി​​​​ഴി​​​​ഞ്ഞം പ​​​​ദ്ധ​​​​തി എ​​​​ന്നി​​​​വ​​​​യ്ക്കെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ​​​​രം വെ​​​​റു​​​​തെ​​​​യ​​​​ല്ല. വി​​​​ഴി​​​​ഞ്ഞ​​​​ത്ത് ന​​​​ട​​​​ക്കു​​​​ന്ന​​​​ത് അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നു​​​​ള്ള സ​​​​മ​​​​ര​​​​മാ​​​​ണ്; ജീ​​​​വി​​​​ക്കാ​​​​നും ജോ​​​​ലി​​​​ക്കും വേ​​​​ണ്ടി​​​​യു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ണ്. അ​​​​ല്ലാ​​​​തെ, പ​​​​ദ്ധ​​​​തി​​​​ക്കെ​​​​തി​​​​രേയ​​​​ല്ല. മൂ​​​​ല​​​​മ്പി​​​​ള്ളി​​​​യി​​​​ല്‍ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ കു​​​​ടി​​​​യി​​​​റ​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ര്‍​ക്കു​​​​ള്ള പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം ഇ​​​​പ്പോ​​​​ഴും പൂ​​​​ര്‍​ണ​​​​മാ​​​​യി​​​​ട്ടി​​​​ല്ല. വി​​​​ഴി​​​​ഞ്ഞ​​​​ത്ത് പ​​​​ദ്ധ​​​​തി​​​​ബാ​​​​ധി​​​​ത​​​​രെ പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യമു​​​​ണ്ടാ​​​​ക​​​​ണം. അ​​​​തി​​​​നാ​​​​യി ഒ​​​​രു പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പാ​​​​ക്കേ​​​​ജ് ത​​​​ന്നെ​​​​യു​​​​ണ്ടാ​​​​ക്ക​​​​ണം. പദ്ധതി ബാ​​​​ധി​​​​ത​​​​രു​​​​ടെ ജോ​​​​ലി, മ​​​​ക്ക​​​​ളു​​​​ടെ പ​​​​ഠ​​​​നം തു​​​​ട​​​​ങ്ങി​​​​യവ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള വ്യ​​​​ക്ത​​​​മാ​​​​യ പാ​​​​ക്കേ​​​​ജ് ഉ​​​​ണ്ടാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​ര്‍​ദി​​​​നാ​​​​ള്‍ പ​​​​റ​​​​ഞ്ഞു. ച​​​​ട​​​​ങ്ങി​​​​ല്‍ എം.​​​​പി. ഫൈ​​​​സ​​​​ല്‍ അ​​​​സ്ഹ​​​​രി, ഡോ. ​​​​കെ.​​​​എം. ഫ്രാ​​​​ന്‍​സി​​​​സ്, ചാ​​​​ള്‍​സ് ജോ​​​​ര്‍​ജ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

സാ​​​​മ്പ​​​​ത്തി​​​​ക ശ​​​​ക്തി​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍​ക്കും താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ള്‍​ക്കും മാ​​​​ത്ര​​​​മാ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് നേ​​​​ര​​​​ത്തെ ജ​​​​ന​​​​ബോ​​​​ധ​​​​ന​​​​യാ​​​​ത്ര​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ച്ച് വ​​​​രാ​​​​പ്പു​​​​ഴ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​ള​​​​ത്തി​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

തീ​​​​ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ​​​​യും മൂ​​​​ല​​​​മ്പി​​​​ള്ളി ജ​​​​ന​​​​ത​​​​യു​​​​ടെ​​​​യും ജീ​​​​വ​​​​ല്‍​പ്ര​​​​ശ്നം എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് ഈ ​​​​സ​​​​മ​​​​ര​​​​ത്തോ​​​​ട് ഐ​​​​ക്യ​​​​പ്പെ​​​​ട്ടു പൊ​​​​തു​​​​നി​​​​ര​​​​ത്തി​​​​ലി​​​​റ​​​​ങ്ങാ​​​​ന്‍ നാം ​​​​ത​​​​യാ​​​​റാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തി​​​​ല്‍ രാ​​​​ഷ്‌ട്രീ​​​​യ​​​​മി​​​​ല്ല. മ​​​​നു​​​​ഷ്യ​​​​ന്‍റെ ജീ​​​​വ​​​​ല്‍​പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​യ​​​​ര്‍​ത്തി സ​​​​മ​​​​രം ചെ​​​​യ്യു​​​​മ്പോ​​​​ള്‍ അ​​​​തി​​​​നോ​​​​ട് മു​​​​ഖം​​​​തി​​​​രി​​​​ഞ്ഞു നി​​​​ല്‍​ക്കു​​​​ന്ന അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളോ​​​​ട് തീ​​​​ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ള്‍ ഒ​​​​റ്റ​​​​യ്ക്ക​​​​ല്ല എ​​​​ന്നോ​​​​ര്‍​മ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് ഈ ​​​​സ​​​​മ​​​​രം​​​കൊ​​​​ണ്ട് കേ​​​​ര​​​​ള​​​​സ​​​​മൂ​​​​ഹം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്.

നീ​​​​തി ന​​​​ല്‍​കാ​​​​ന്‍ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ന്ന ഇ​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ തീ​​​​ര​​​​ജ​​​​ന​​​​ത​​​​യ്ക്ക് വേ​​​​ണ്ടി​​​​യും കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​വ​​​​ര്‍​ക്കുവേ​​​​ണ്ടി​​​​യും വാ​​​​ദി​​​​ക്കാ​​​​ന്‍ ആ​​​​ളു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​ഞ്ഞു എ​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ അ​​​​വ​​​​ര്‍​ക്ക് നീ​​​​തി നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ദുഃ​​​​ഖ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. വി​​​​നാ​​​​ശ​​​​ക​​​​ര​​​​വും അ​​​​തി​​​​ഭ​​​​യാ​​​​ന​​​​ക​​​​വു​​​​മാ​​​​യ തീ​​​​ര​​​​ശോ​​​​ഷ​​​​ണ​​​​മാ ണ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം തീ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്ന് ജാ​​​​ഥ ന​​​​യി​​​​ക്കു​​​​ന്ന കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി വൈ​​​​സ് പ്ര​​​​സി​​​​സ​​​​ന്‍റ് ജോ​​​​സ​​​​ഫ് ജൂ​​​​ഡും കെ​​​​എ​​​​ല്‍​സി​​​​എ സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. ഷെ​​​​റി ജെ. ​​​​തോ​​​​മ​​​​സും വ്യ​​​​ക്ത​​​​മാ​​​​ക്കി.
യാ​​​ത്ര 18ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വി​​​​ഴി​​​​ഞ്ഞ​​​​ത്ത് സ​​​​മാ​​​​പി​​​​ക്കും.