മൊസാംബിക്കിൽ കൊല്ലപ്പെട്ട കന്യാസ്ത്രീയെ അനുസ്മരിച്ച് മാർപാപ്പ

മൊസാംബിക്കിൽ കൊല്ലപ്പെട്ട കന്യാസ്ത്രീയെ അനുസ്മരിച്ച് മാർപാപ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​റ്റി: മൊ​​​​സാം​​​​ബി​​​​ക്കി​​​​ൽ ഇ​​​​സ്ലാ​​​​മി​​​​ക ഭീ​​​​ക​​​​ര​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ക​​​​ന്യാ​​​​സ്ത്രീ മ​​​​രി​​​​യ ഡി ​​​​കോ​​​​പ്പി​​​​യെ അ​​​​നു​​​​സ്മ​​​​രി​​​​ച്ച് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ.

മ​​​​രി​​​​യ ഡി ​​​​കോ​​​​പ്പി​​​​യു​​​​ടെ ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വം ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കും മൊ​​​​സാം​​​​ബി​​​​ക്കി​​​​ലെ മു​​​​ഴു​​​​വ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ശ​​​​ക്തി​​​​യും ധൈ​​​​ര്യ​​​​വും ന​​​​ല്ക​​​​ട്ടെ​​​​യെ​​​​ന്ന് ഞാ​​​​യ​​​​റാ​​​​ഴ്ച പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​വേ​​​​ള​​​​യി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

സെ​​​​പ്റ്റം​​​​ബ​​​​ർ ആ​​​​റ് രാ​​​​ത്രി​​​​യാ​​​​ണു​​​​സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ ഡി ​​​​കോ​​​​പ്പി (83) അ​​​ൽ ഷ​​​ബാ​​​ബ് ഭീ​​​ക​​​ര​​​രു​​​ടെ വെ​​​​ടി​​​​യേ​​​​റ്റു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. നാ​​​​കാ​​​​ല രൂ​​​​പ​​​​ത​​​​യി​​​​ലെ ചി​​​​പെ​​​​നി​​​​യി​​​​ലെ ക​​​ത്തോ​​​ലി​​​ക്കാ മി​​​​ഷ​​​​ൻ കേ​​​​ന്ദ്രം ഭീ​​​​ക​​​​ര​​​​ർ തീ​​​​വ​​​​ച്ചു ന​​​​ശി​​​​പ്പി​​​​ച്ചു.

പ​​​​ള്ളി, വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ താ​​​​മ​​​​സി​​​​ക്കു​​​​ന്ന കെ​​​​ട്ടി​​​​ടം, റെ​​​​ക്ട​​​​റി, സ്കൂ​​​​ൾ എ​​​​ന്നി​​​​വ അ​​​​ഞ്ചു മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ട ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടു. 68 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ചി​​​​പെ​​​​നി​​​​യി​​​​ലെ കാ​​​​ത്ത​​​​ലി​​​​ക് മി​​​​ഷ​​​​നി​​​​ലെ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ വൈ​​​​ദി​​​​ക​​​​രും സി​​​​സ്റ്റേ​​​​ഴ്സും ചേ​​​​ർ​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷം ഭീ​​​ക​​​ര​​​രി​​​ൽ​​​നി​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​നൊ​​​​രു​​​​ങ്ങ​​​​വെ​​​​യാ​​​​ണ് 12 വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ളു​​​​ടെ കാ​​​​ര്യം സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ ഓ​​​​ർ​​​​ത്ത​​​​ത്. തു​​​​ട​​​​ർ​​​​ന്ന് കാ​​​​ത്ത​​​​ലി​​​​ക് മി​​​​ഷ​​​​ൻ കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യ സി​​​​സ്റ്റ​​​​റെ ഭീ​​​​ക​​​​ര​​​​ർ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ല്ലു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​യ സി​​​​സ്റ്റ​​​​ർ അ​​​​റു​​​​പ​​​​തു വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി മൊ​​​​സാം​​​​ബി​​​​ക്കി​​​​ൽ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കോ​​​​ന്പോ​​​​നി സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹാം​​​​ഗ​​​​മാ​​​​ണു സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ ഡി ​​​​കോ​​​​പ്പി.

മൊ​​​​സാം​​​​ബി​​​​ക്കി​​​​ൽ ഇ​​​​സ്ലാ​​​​മി​​​​ക ഭീ​​​​ക​​​​ര​​​​ർ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കു നേ​​​​രെ നി​​​​ര​​​​ന്ത​​​​രം ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. നി​​​​ര​​​​വ​​​​ധി പ​​​​ള്ളി​​​​ക​​​​ൾ തീ​​​​വ​​​​ച്ചു ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടു. അ​​​​നേ​​​​കം പേ​​​​രു​​​​ടെ ത​​​​ല​​​​യ​​​​റ​​​​ത്തു. പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തു നി​​​​ത്യ​​​​സം​​​​ഭ​​​​വ​​​​മാ​​​​ണ്. ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു ക്രൈ​​​​സ്ത​​​​വ​​​​രാ​​​​ണു പ​​​​ലാ​​​​യ​​​​നം ചെ​​​​യ്ത​​​​ത്.

2020ൽ ​​​​വി​​​​ശു​​​​ദ്ധ വാ​​​​രാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ ​വ​​​​ട​​​​ക്ക​​​​ൻ മൊ​​​​സാം​​​​ബി​​​​ക്കി​​​​ലെ കാ​​​​ബോ ഡെ​​​​ൽ​​​​ഗാ​​​​ഡോ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ഏ​​​​ഴു പ​​​​ട്ട​​​​ണ​​​​ങ്ങ​​​​ളി​​​​ലും ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലും ഭീ​​​​ക​​​​ര​​​​ർ ആ​​​​ക്ര​​​​മ​​​​ണം അ​​​​ഴി​​​​ച്ചു​​​​വി​​​​ട്ടി​​​രു​​​​ന്നു.

ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ ചേ​​​​രാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ച 52 യു​​​​വാ​​​​ക്ക​​​​ളെ ഇ​​​​സ്‌​​​ലാ​​​​മി​​​​ക ഭീ​​​​ക​​​​ര​​​​ർ തീ​​​​കൊ​​​​ളു​​​​ത്തി കൊ​​​​ന്നു​​​​വെ​​​​ന്നു മേ​​​​ഖ​​​​ല​​​​യി​​​​ലെ ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു. 2017നു ​​​​ശേ​​​​ഷം മൊ​​​​സാം​​​​ബി​​​​ക്കി​​​​ൽ ഇ​​​​സ്‌​​​ലാ​​​​മി​​​​ക ഭീ​​​​ക​​​​ര​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.