വി​ശു​ദ്ധ ജീ​വി​തം ന​യി​ച്ച പ്രേ​ഷി​ത​ര​ത്ന​മാ​ണു ഫാ. ​ജോ​സ​ഫ് മാ​ലി​പ്പ​റ​മ്പി​ലെ​ന്ന് മാ​ർ തോ​മ​സ് പാ​ടി​യ​ത്ത്

വി​ശു​ദ്ധ ജീ​വി​തം ന​യി​ച്ച പ്രേ​ഷി​ത​ര​ത്ന​മാ​ണു ഫാ. ​ജോ​സ​ഫ്  മാ​ലി​പ്പ​റ​മ്പി​ലെ​ന്ന് മാ​ർ തോ​മ​സ് പാ​ടി​യ​ത്ത്

ആ​​​ർ​​​പ്പൂ​​​ക്ക​​​ര: ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ ലീ​​​ഗ് കേ​​​ര​​​ള സം​​​സ്ഥാ​​​ന സ​​​മി​​​തി സ്ഥാ​​​പ​​​ക ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ​​​ഫ് മാ​​​ലി​​​പ്പ​​​റ​​​മ്പി​​​ൽ അ​​​നു​​​സ്മ​​​ര​​​ണ​​​വും പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​ത്തി​​​ൽ കേ​​​ര​​​ള സം​​​സ്ഥാ​​​ന സ​​​മി​​​തി ആ​​​രം​​​ഭി​​​ക്കു​​​ന്ന ഫാ. ​​​മാ​​​ലി​​​പ്പ​​​റ​​​മ്പി​​​ൽ തീ​​​ർ​​​ഥാ​​​ട​​​ന​​​വും ഡ​​​യ​​​റ​​​ക്ടേ​​​ഴ്സ് ദി​​​നാ​​​ച​​​ര​​​ണ​​​വും ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ആ​​​ർ​​​പ്പൂ​​​ക്ക​​​ര ചെ​​​റു​​​പു​​​ഷ്പം ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ന്നു. ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത നി​​​യു​​​ക്ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ജോ​​​സ​​​ഫ് മാ​​​ലി​​​പ്പ​​​റ​​​മ്പി​​​ല​​​ച്ച​​​ൻ വി​​​ശു​​​ദ്ധ​​ജീ​​​വി​​​തം ന​​​യി​​​ച്ച പ്രേ​​​ഷി​​​ത​​​ര​​​ത്ന​​​മാ​​​ണെ​​​ന്നും ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ വി​​​ശു​​​ദ്ധി ഇ​​​ന്ന് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് വി​​​ശു​​​ദ്ധ ജീ​​​വി​​​ത​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​യ അ​​​നേ​​​കം വി​​​ശു​​​ദ്ധ വ്യ​​​ക്തി​​​ത്വ​​​ങ്ങ​​​ളി​​​ലൂ​​​ടെ ആ​​​ണെ​​​ന്നും മാ​​​ർ തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത് അ​​​നു​​​സ്മ​​​രി​​​ച്ചു.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി പ്ലാ​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഷി​​​ജു ഐ​​​ക്ക​​​ര​​​ക്കാ​​​നാ​​​യി​​​ൽ, ആ​​​ർ​​​പ്പൂ​​​ക്ക​​​ര ശാ​​​ഖ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി കാ​​​ട്ടു​​​പ്പാ​​​റ ആ​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തി, ബി​​​നോ​​​യി പ​​​ള്ളി​​​പ്പ​​​റ​​​മ്പി​​​ൽ, സി​​​സ്റ്റ​​​ർ ലി​​​സ്നി എ​​​സ്ഡി, കു​​​മാ​​​രി അ​​​തു​​​ല്യ ജോ​​​സ്, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ഷി പാ​​​ണം​​​പ​​​റ​​​മ്പി​​​ൽ, ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് കു​​​റ്റി​​​ക്ക​​​ൽ എം​​​എ​​​സ്ടി, കു​​​ട​​​മാ​​​ളൂ​​​ർ മേ​​​ഖ​​​ലാ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ മെ​​​റി​​​ൻ അ​​​ന്ന മാ​​​ത്യു, കൊ​​​ല്ലം റീ​​​ജ​​​ണ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ സോ​​​യി ദേ​​​വ​​​സ്യ മാ​​​മൂ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ജി​​​ന്‍റോ ത​​​കി​​​ടി​​​യേ​​​ൽ, അ​​​രു​​​ൺ ജോ​​​സ് പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ, ആ​​​ർ​​​പ്പൂ​​​ക്ക​​​ര ഇ​​​ട​​​വ​​​ക അ​​​ജ​​​പാ​​​ല​​​ന സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ, വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ക​​​ർ ആ​​​ർ​​​പ്പൂ​​​ക്ക​​​ര, കു​​​ട​​​മാ​​​ളൂ​​​ർ ശാ​​​ഖ, മേ​​​ഖ​​​ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​രി​​​പാ​​​ടിക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ആ​​​ർ​​​പ്പൂ​​​ക്ക​​​ര ശാ​​​ഖ അം​​​ഗ​​​ങ്ങ​​​ൾ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.