തീരദേശ ജനതയ്ക്കു നീതിതേടി കെസിവൈഎം നിവേദനം

തീരദേശ ജനതയ്ക്കു നീതിതേടി കെസിവൈഎം നിവേദനം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തീ​​​​ര​​​​ദേ​​​​ശ ജ​​​​ന​​​​ത​​​​യ്ക്ക് നീ​​​​തി ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു രൂ​​​​പ​​​​ത​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​വി​​​​ധ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു ശേ​​​​ഖ​​​​രി​​​​ച്ച നി​​​​വേ​​​​ദ​​​​ന​​​​വും ഒ​​​​രു​​​​ല​​​​ക്ഷം ഒ​​​​പ്പു​​​​ക​​​​ളും കെ​​​​സി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി ഫി​​​​ഷ​​​​റീ​​​​സ് മ​​​​ന്ത്രി വി. ​​​​അ​​​​ബ്ദു​​​​റ​​​​ഹി​​​​മാ​​​​നും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും കൈ​​​​മാ​​​​റി.

സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി​​​​ജോ ഇ​​​​ട​​​​യാ​​​​ടി​​​​ൽ, സെ​​​​ക്ര​​​​ട്ട​​​​റി സ്മി​​​​ത ആ​​​​ന്‍റ​​​​ണി, ട്ര​​​​ഷ​​​​റ​​​​ർ ലി​​​​നു വി. ​​​​ഡേ​​​​വി​​​​ഡ്, ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സ്റ്റീ​​​​ഫ​​​​ൻ ചാ​​​​ല​​​​ക്ക​​​​ര എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്നാ​​​​ണ് നി​​​​വേ​​​​ദ​​​​നം ന​​​ൽ​​​കി​​​യ​​​ത്.

കെ​​​​സി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​ഴി​​​​ഞ്ഞം സ​​​​മ​​​​ര പ​​​​ന്ത​​​​ലി​​​​ൽ ഉ​​​പ​​​വാ​​​സ സ​​​മ​​​ര​​​വും ന​​​ട​​​ത്തി.

ഫാ. ​​​സ്റ്റീ​​​​ഫ​​​​ൻ ചാ​​​​ല​​​​ക്ക​​​​ര, സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ച്ചു കു​​​​ര്യ​​​​ൻ തോ​​​​മ​​​​സ്,അ​​​​ഭി​​​​ലാ​​​​ഷ് കു​​​​ടി​​​​പ്പാ​​​​റ, ജോ​​​​സ​​​​ഫ് വ​​​​ർ​​​​ക്കി, റ്റി​​​​ബി​​​​ൻ വ​​​​ർ​​​​ഗീ​​​​സ്, റോ​​​​ബി​​​​ൻ ജോ​​​​സ​​​​ഫ് , ഷൈ​​​​ജു റോ​​​​ബി​​​​ൻ,ഫ്രാ​​​​ൻ​​​​സി​​​​സ്, ഗ്രാ​​​​ലി​​​​യ അ​​​​ന്ന അ​​​​ല​​​​ക്സ്‌, ടെ​​​​സി​​​​ൻ തോ​​​​മ​​​​സ്, സ്മി​​​​ത ആ​​​​ന്‍റ​​​ണി , ലി​​​​നു വി. ​​​​ഡേ​​​​വി​​​​ഡ്, ലി​​​​നെ​​​​റ്റ് വ​​​​ർ​​​​ഗീ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.