ആ​​​​തു​​​​ര ശു​​​​ശ്രൂ​​​​ഷാ രം​​​​ഗ​​​​ത്ത് കാ​​​​രി​​​​ത്താ​​​​സിന്റെ സേവനം മഹത്തരം: ഗ​​​​വ​​​​ര്‍​ണ​​​​ര്‍ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ന്‍

ആ​​​​തു​​​​ര ശു​​​​ശ്രൂ​​​​ഷാ രം​​​​ഗ​​​​ത്ത് കാ​​​​രി​​​​ത്താ​​​​സിന്റെ സേവനം മഹത്തരം: ഗ​​​​വ​​​​ര്‍​ണ​​​​ര്‍ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ന്‍

കോ​​​​ട്ട​​​​യം: ആ​​​​തു​​​​ര ശു​​​​ശ്രൂ​​​​ഷാ രം​​​​ഗ​​​​ത്ത് മ​​​​ഹ​​​​ത്താ​​​​യ പാ​​​​ര​​​​മ്പ​​​​ര്യ​​​​മാ​​​​ണ് കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു​​​​ള്ള​​​​തെ​​​​ന്ന് ഗ​​​​വ​​​​ര്‍​ണ​​​​ര്‍ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ന്‍. കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ ഒ​​​​രു വ​​​​ര്‍​ഷം നീ​​​​ണ്ടു നി​​​​ന്ന വ​​​​ജ്ര​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്​​​​തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേഹം.

നി​​​​രാ​​​​ലം​​​​ബ​​​​രാ​​​​യ മ​​​​നു​​​​ഷ്യ​​​​രെ ശു​​​​ശ്രൂ​​​​ഷി​​​​ക്കു​​​​ന്ന​​​​തു ദൈ​​​​വ​​​​ത്തെ ശു​​​​ശ്രൂ​​​​ഷി​​​​ക്കു​​​​ന്ന​​​​തു പോ​​​​ലെ​​​​യാ​​​​ണ്. രോ​​​​ഗി​​​​ക​​​​ളെ മ​​​​രു​​​​ന്നുകൊ​​​​ണ്ട് മാ​​​​ത്ര​​​​മ​​​​ല്ല സ്നേ​​​​ഹം കൊ​​​​ണ്ടു​​​​മാ​​​​ണു ചി​​​​കി​​​​ത്സി​​​​ക്കേ​​​​ണ്ട​​​​ത്. അ​​​​ങ്ങ​​​​നെ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കാ​​​​ന്‍ മി​​​​ഷ​​​​ണ​​​​റി സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് മാ​​​​ത്ര​​​​മേ സാ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ള്ളു. ഈ ​​​​പാ​​​​ര​​​​മ്പ​​​​ര്യം കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ് കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ്ര​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള​​​​തെ​​​ന്നും ഗ​​​​വ​​​​ര്‍​ണ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

കാ​​​​രി​​​​ത്താ​​​​സ് പോ​​​​ലു​​​​ള്ള ആ​​​​തു​​​​രാ​​​​ല​​​​യ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ന്ത്യ​​​​ന്‍ പാ​​​​ര​​​​മ്പ​​​​ര്യം ഉ​​​​യ​​​​ര്‍​ത്തി​​​​പ്പി​​​​ടി​​​​ച്ചു മു​​​​ന്നേ​​​​റു​​​​ന്ന​​​​ത്. മ​​​​നു​​​​ഷ്യ ന​​​​ന്മ​​​​യ്ക്കും സാ​​​​ന്ത​​​​്വന​​​​ത്തി​​​​നു​​​​മാ​​​​യി നി​​​​സ്വാ​​​​ര്‍​ഥ​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കാ​​​​ന്‍ ലോ​​​​ക​​​​ത്തെ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ് കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യെ​​​​ന്നും ഗ​​​​വ​​​​ര്‍​ണ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത ആ​​​​ര്‍​ച്ച് ബി​​​​ഷ​​​​പ് മാ​​​​ര്‍ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. വ​​​​ജ്ര ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ സ്മ​​​​ര​​​​ണ നി​​​​ല​​​​നി​​​​ര്‍​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി നി​​​​ര്‍​മി​​​​ച്ച ജൂ​​​​ബി​​​​ലി ഗേ​​​​റ്റി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ഗ​​​​വ​​​​ര്‍​ണ​​​​ര്‍ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ന്‍ നി​​​​ര്‍​വ​​​​ഹി​​​​ച്ചു. കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു​​​​ള്ള ഉ​​​​പ​​​​ഹാ​​​​രം ആ​​​​ര്‍​ച്ച് ബി​​​​ഷ​​​​പ് മാ​​​​ര്‍ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് ഗ​​​​വ​​​​ര്‍​ണ​​​​ര്‍ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​നു സ​​​​മ്മാ​​​​നി​​​​ച്ചു. തു​​​​ട​​​​ര്‍​ന്നു വ​​​​ജ്ര ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ സ്മ​​​​ര​​​​ണ​​​​ക്കാ​​​​യി കാ​​​​രി​​​​ത്താ​​​​സ് കാ​​​​മ്പ​​​​സി​​​​ല്‍ ഗ​​​​വ​​​​ര്‍​ണ​​​​ര്‍ മാ​​​​വി​​​​ന്‍ തൈ ​​​​ന​​​​ട്ടു.

സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ന്‍ മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ല്‍ അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. തോ​​​​മ​​​​സ് ചാ​​​​ഴി​​​​കാ​​​​ട​​​​ന്‍ എം​​​​പി, മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ് എം​​​​എ​​​​ല്‍​എ, കാ​​​​ര​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ റ​​​​വ.​​​​ഡോ. ബി​​​​നു കു​​​​ന്ന​​​​ത്ത്, ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജി​​​​നു കാ​​​​വി​​​​ല്‍, മെ​​​​ഡി​​​​ക്ക​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​ബോ​​​​ബി എ​​​​ന്‍. ഏ​​​​ബ്ര​​​​ഹാം, ന​​​​വ​​​​ജീ​​​​ന്‍ ട്ര​​​​സ്റ്റി പി.​​​​യു. തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.