'യൂ​​​​ത്ത് വാ​​​​ക് വിത്ത് മ​​ദ​​​​ര്‍ തെ​​​​രേ​​​​സ വലിയ മാതൃക' : മാർ വാണിയപ്പുരയ്ക്കൽ

'യൂ​​​​ത്ത് വാ​​​​ക് വിത്ത് മ​​ദ​​​​ര്‍ തെ​​​​രേ​​​​സ വലിയ മാതൃക' : മാർ വാണിയപ്പുരയ്ക്കൽ

കൊ​​​​ച്ചി:​ സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍നി​​​​ന്ന് തി​​​​ര​​​​സ്‌​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യും ശാ​​​​രീ​​​​രി​​​​ക​​​​വും മാ​​​​ന​​​​സി​​​​ക​​​​വു​​​​മാ​​​​യി അ​​​​വ​​​​ശ​​​​ത അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെയും പ​​​​ക്ഷ​​​​ത്തു നി​​​​ല്‍​ക്കാ​​​​ന്‍ ആ​​​​ഹ്വാ​​​​നം​​​ചെ​​​​യ്​​​​ത് ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ യൂ​​​​ത്ത് കൗ​​​​ണ്‍​സി​​​​ല്‍ ആ​​​​രം​​​​ഭം കു​​​​റി​​​​ക്കു​​​​ന്ന ‘മ​​​​ദ​​​​ര്‍ തെ​​​​രേ​​​​സ​​​​യോ​​​​ടൊ​​​​പ്പം യൂ​​​​ത്ത് വാ​​​​ക്’ എ​​​​ന്ന ദ​​​​ശ​​​​ദി​​​​ന കാ​​​​രു​​​​ണ്യോ​​​​ത്സ​​​​വം ജീ​​​​വ​​​​കാ​​​​രു​​​​ണ്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് കൈ​​​​ത്താ​​​​ങ്ങാ​​​​വു​​​​മെ​​​​ന്നും വ​​​​ലി​​​​യ മാ​​​​തൃ​​​​ക​​​​യാ​​​​ണെ​​​​ന്നും സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ കൂ​​​​രി​​​​യ ബി​​​​ഷ​​​​പ് മാ​​​​ര്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​യ്​​​​ക്ക​​​​ല്‍. പ​​​​ദ്ധ​​​​തി​​​​ക്ക് സ​​​​ഭ​​​​യു​​​​ടെ പൂ​​​​ര്‍​ണപി​​​​ന്തു​​​​ണ​​​​യും അ​​​​ദ്ദേ​​​​ഹം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു.

പ​​​ദ്ധ​​​തി​​​യു​​​ടെ ഗ്ലോ​​​​ബ​​​​ല്‍ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം എ​​​​റ​​​​ണാ​​​​കു​​​​ളം കു​​​​സു​​​​മ​​​​ഗി​​​​രി സെ​​​​ന്‍റ​​​​റി​​​​ല്‍ നി​​​​ര്‍​വ​​​​ഹി​​​​ച്ചു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ നൂ​​​​റ്റി​​​നാ​​​​ലാം വാ​​​​ര്‍​ഷി​​​​ക​​​​വേ​​​​ള​​​​യി​​​​ല്‍ 104 ജീ​​​​വ​​​​കാ​​​​രു​​​​ണ്യ സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ല്‍ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ ക​​​​ട​​​​ന്നു​​​ചെ​​​​ല്ലു​​​​ക​​​​യും കൂ​​​​ടെ​​​​യു​​​​ണ്ട് എ​​​​ന്ന സ​​​​ന്ദേ​​​​ശം ന​​​​ല്‍​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ഈ ​​​​പ​​​​ദ്ധ​​​​തി മ​​​​ദ​​​​ര്‍ തെ​​​​രേ​​​​സ​​​​യു​​​​ടെ ജ​​​​ന്മ​​​ദി​​​​ന​​​​മാ​​​​യ 26 മു​​​​ത​​​​ല്‍ മ​​​​ദ​​​​ര്‍ തെ​​​​രേ​​​​സ ഓ​​​​ര്‍​മ ദി​​​​വ​​​​സ​​​​മാ​​​​യ സെ​​​​പ്റ്റം​​​​ബ​​​​ര്‍ അ​​​​ഞ്ച് വ​​​​രെ​​​​യാ​​​​ണ് ന​​​​ട​​​​ക്കു​​​ക.​

ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ പ്ര​​​​സി​​​​ഡ​​​ന്‍റ് അ​​​​ഡ്വ.​ ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ലം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കാ​​​​രു​​​​ണ്യോ​​​​ത്സ​​​​വ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് കു​​​​സു​​​​മ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍ സി​​​​സ്റ്റ​​​​ര്‍ ടെ​​​​ല്‍​മ​​​​യെ മാ​​​​ര്‍ വാ​​​​ണി​​​​യ​​​​പു​​​​ര​​​​ക്ക​​​​ലും ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ല​​​​വും ചേ​​​​ര്‍​ന്ന് പൊ​​​​ന്നാ​​​​ട​​​​യ​​​​ണി​​​​യിച്ചും പ്ര​​​​ശ​​​​സ്തി പ​​​​ത്രം ന​​​​ല്‍​കി​​​യും ആ​​​​ദ​​​​രി​​​ച്ചു. രൂ​​​​പ​​​​താ ത​​​​ല കാ​​​​രു​​​​ണ്യോ​​​​ത്സ​​​​വ​​​​ങ്ങ​​​​ളി​​​​ല്‍ തെ​​​​ളി​​​​യി​​​​ക്കാ​​​​നു​​​​ള്ള സ്‌​​​​നേ​​​​ഹ​​​ദീ​​​​പ​​​​ങ്ങ​​​​ള്‍ മാ​​​​ര്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ല്‍ ഗ്ലോ​​​​ബ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ട്രീ​​​​സ ലി​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ യൂ​​​​ത്ത് കൗ​​​​ണ്‍​സി​​​​ല്‍ ഗ്ലോ​​​​ബ​​​​ല്‍ കോ ​​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍​മാ​​​​രാ​​​​യ ബി​​​​നു ഡൊ​​​​മി​​​​നി​​​​ക്, സി​​​​ജോ ഇ​​​​ല​​​​ന്തൂ​​​​ര്‍, അ​​​​നൂ​​​​പ് പു​​​​ന്ന​​​​പ്പു​​​​ഴ, ജോ​​​​യ്‌​​​​സ് മേ​​​​രി ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ര്‍​ക്ക് കൈ​​​​മാ​​​​റി.​

ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജി​​​​യോ ക​​​​ട​​​​വി മ​​​​ദ​​​​ര്‍ തെ​​​​രേ​​​​സ അ​​​​നു​​​​സ്മ​​​​ര​​​​ണം ന​​​​ട​​​​ത്തി. ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ല്‍, ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, ഡോ. ​​​​ജോ​​​​സ്‌​​​​കു​​​​ട്ടി ജെ. ​​​​ഒ​​​​ഴു​​​​ക​​​​യി​​​​ല്‍, രാ​​​​ജേ​​​​ഷ് ജോ​​​​ണ്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു .