വിശ്വാസപരിശീലകർക്കുള്ള രൂപവത്കരണസഹായി 

വിശ്വാസപരിശീലകർക്കുള്ള രൂപവത്കരണസഹായി 

കാക്കനാട്: വിശ്വാസ പരിശീലകർക്കായി മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങൾ മെത്രാൻ സിൻഡിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം എന്നീ പിതാക്കന്മാർക്ക് നൽകി പ്രകാശനം ചെയ്തു. പുസ്തകപ്രകാശനച്ചടങ്ങിന് വിശ്വാസപരിശീലന കമ്മീഷൻ സെക്രട്ടറി റവ. ഡോ. തോമസ് മെൽവെട്ടത്ത് നേതൃത്വം നൽകി.