സീ​​റോമ​​ല​​ബാ​​ര്‍ സ​​ഭ​​ ഐ​​ക്യ​​ദാ​​ര്‍​ഢ്യം പ്രഖ്യാപിച്ചു

സീ​​റോമ​​ല​​ബാ​​ര്‍ സ​​ഭ​​ ഐ​​ക്യ​​ദാ​​ര്‍​ഢ്യം പ്രഖ്യാപിച്ചു

കൊ​​​​ച്ചി: വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ നി​​​​ര്‍​മാ​​​​ണം മൂ​​​​ലം സം​​​​ഭ​​​​വി​​​​ച്ച തീ​​​​ര​​​​ശോ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യി വീ​​​​ടും ജീ​​​​വ​​​​നോ​​​​പാ​​​​ധി​​​​ക​​​​ളും ന​​​​ഷ്ട​​​​പ്പെ​​​​ട്ട് ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്ന തീ​​​​ര​​​​ദേ​​​​ശ​​​​മ​​​​ക്ക​​​​ളു​​​​ടെ സ​​​​മ​​​​ര​​​​ത്തി​​​​ന് സീ​​​​റോമ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ ഐ​​​​ക്യ​​​​ദാ​​​​ര്‍​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

സ​​​​ഭ​​​​യു​​​​ടെ ഫാ​​​​മി​​​​ലി, ലെ​​​​യ്റ്റി ആ​​​​ന്‍​ഡ് ലൈ​​​​ഫ് ക​​​​മ്മീ​​​​ഷ​​​​ന്‍ ഇ​​​​ന്ന​​​​ലെ സ​​​​മ​​​​ര​​​​മു​​​​ഖ​​​​ത്തെ​​​​ത്തി​​​​യാ​​​​ണ്, അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നും നി​​​​ല​​​​നി​​​​ല്‍​പ്പി​​​​നും വേ​​​​ണ്ടി പോ​​​​രാ​​​​ടു​​​​ന്ന തീ​​​​ര​​​​ദേ​​​​ശ​​​​മ​​​​ക്ക​​​​ള്‍​ക്ക് ഐ​​​​ക്യ​​​​ദാ​​​​ര്‍​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

വി​​​​ഴി​​​​ഞ്ഞ​​​​ത്തു ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ​​​​ര​​​​ത്തി​​​​ല്‍ ഉ​​​​യ​​​​ര്‍​ത്തു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ തീ​​​​ര​​​​ദേ​​​​ശ​​​​ജ​​​​ന​​​​ത ഒ​​​​ന്നാ​​​​കെ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ന്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ക​​​​ട​​​​ല്‍​ക​​​​യ​​​​റ്റം, ക​​​​ട​​​​ലെ​​​​ടു​​​​ക്കു​​​​ന്ന കി​​​​ട​​​​പ്പാ​​​​ട​​​​ങ്ങ​​​​ള്‍, തൊ​​​​ഴി​​​​ല്‍ന​​​​ഷ്ടം, മ​​​​ത്സ്യ​​​​ല​​​​ഭ്യ​​​​ത​​​​യി​​​​ല്‍ വ​​​​ന്ന കു​​​​റ​​​​വ് തു​​​​ട​​​​ങ്ങി​​​​യ​​​​വ വ​​​​ന്‍ ഭീ​​​​ഷ​​​​ണി ഉ​​​​യ​​​​ര്‍​ത്തു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണു വി​​​​ഴി​​​​ഞ്ഞം അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​ന്‍റെ അ​​​​ശാ​​​​സ്ത്രീ​​​​യ നി​​​​ര്‍​മാ​​​​ണം ഭീ​​​​ഷ​​​​ണി​​​​യാ​​​​യി തീ​​​​ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ മു​​​​ക​​​​ളി​​​​ല്‍ ഉ​​​​യ​​​​രു​​​​ന്ന​​​​ത്.

തീ​​​​ര​​​​ജ​​​​ന​​​​ത​​​​യു​​​​ടെ നി​​​​ല​​​​നി​​​​ല്‍​പ്പി​​​​നും അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നു​​​മാ​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള​​​​സ​​​​മൂ​​​​ഹം ഒ​​​​ന്ന​​​​ട​​​​ങ്കം അ​​​​ണി​​​​ചേ​​​​ര​​​​ണ​​​​മെ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചു.

ക​​​​മ്മീ​​​​ഷ​​​​ന്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ. ഡോ. ​​​​ആ​​​​ന്‍റ​​​​ണി മൂ​​​​ല​​​​യി​​​​ല്‍, പ്രോ​​​​ലൈ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​ബു ജോ​​​​സ്, അ​​​​ല്മാ​​​​യ ഫോ​​​​റം സെ​​​​ക്ര​​​​ട്ട​​​​റി ടോ​​​​ണി ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി, മാ​​​​തൃ​​​​വേ​​​​ദി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി റോ​​​​സി​​​​ലി പോ​​​​ള്‍ ത​​​​ട്ടി​​​​ല്‍, ഫാ. ​​​​മാ​​​​ത്യു മൂ​​​​ന്നാ​​​​റ്റു​​​​മു​​​​ഖം, ജ​​​​സ്റ്റി​​​​ന്‍ മാ​​​​റാ​​​​ട്ടു​​​​ക​​​​ളം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.