പ​റേ​ട​ത്തി​ല​ച്ച​ന്‍റെ അ​മ്പ​താം ച​ര​മ​വാ​ര്‍ഷി​കം ആ​ച​രി​ച്ചു

പ​റേ​ട​ത്തി​ല​ച്ച​ന്‍റെ അ​മ്പ​താം  ച​ര​മ​വാ​ര്‍ഷി​കം ആ​ച​രി​ച്ചു

അ​​​തി​​​ര​​​മ്പു​​​ഴ: ദി​​​വ്യ​​​കാ​​​രു​​​ണ്യ മി​​​ഷ​​​ന​​​റി സ​​​ഭ​​​യു​​​ടെ സ്ഥാ​​​പ​​​ക പി​​​താ​​​ക്ക​​​ന്മാ​​​രി​​​ല്‍ ഒ​​​രാ​​​ളാ​​​യ ജോ​​​സ​​​ഫ് പ​​​റേ​​​ട​​​ത്തി​​​ല​​​ച്ച​​​ന്‍റെ അ​​​മ്പ​​​താം ച​​​ര​​​മ​​​വാ​​​ര്‍ഷി​​​കം ഭ​​​ക്തി​​​നി​​​ര്‍ഭ​​​ര​​​മാ​​​യി ആ​​​ച​​​രി​​​ച്ചു. അ​​​തി​​​ര​​​മ്പു​​​ഴ​​​യി​​​ലു​​​ള്ള എം​​​സി​​​ബി​​​എ​​​സ് ലി​​​സ്യു മൈ​​​ന​​​ര്‍ സെ​​​മി​​​നാ​​​രി​​​യി​​​ല്‍ ന​​​ട​​​ന്ന ആ​​​ഘോ​​​ഷ​​​പൂ​​​ര്‍വ​​​മാ​​​യ സ​​​മൂ​​​ഹ​​​ബ​​​ലി​​​ക്ക് ക​​​ല്യാ​​​ണ്‍ ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ഇ​​​ല​​​വ​​​നാ​​​ല്‍ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

അ​​​നു​​​സ്മ​​​ര​​​ണ പ്രാ​​​ര്‍ഥ​​​ന​​​യ്ക്കു ഭ​​​ദ്രാ​​​വ​​​തി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് അ​​​രു​​​മ​​​ച്ചാ​​​ട​​​ത്ത് നേ​​​തൃ​​​ത്വം ന​​​ല്‍കി. ദി​​​വ്യ​​​കാ​​​രു​​​ണ്യ മി​​​ഷ​​​ന​​​റി സ​​​ഭ സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ല്‍ ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ന്‍ പാ​​​യി​​​ക്കാ​​​ട്ട്, എം​​​സി​​​ബി​​​എ​​​സ് എ​​​മ്മാ​​​വൂ​​​സ് പ്രൊ​​​വി​​​ന്‍ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​ര്‍ ഫാ. ​​​ജോ​​​സ​​​ഫ് ചൊ​​​വ്വേ​​​ലി​​​ക്കു​​​ടി​​​യി​​​ല്‍, എം​​​സി​​​ബി​​​എ​​​സ് സ​​​യ​​​ണ്‍ പ്രൊ​​​വി​​​ന്‍ഷ്യാ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​ര്‍ ഫാ. ​​​മാ​​​ത്യു ഓ​​​ലി​​​ക്ക​​​ല്‍, എം​​​സി​​​ബി​​​എ​​​സ് പ​​​ര​​​ം പ്ര​​​സാ​​​ദ് പ്രൊ​​​വി​​​ന്‍ഷ്യാ​​​ല്‍ കൗ​​​ണ്‍സി​​​ല​​​ര്‍ ഫാ. ​​​ജോ​​​ര്‍ജ് ക​​​ണ്ണം​​​പ്ലാ​​​ക്ക​​​ല്‍, ഫാ. ​​​തോ​​​മ​​​സ് പ​​​റേ​​​ടം എ​​​ന്നി​​​വ​​​ര്‍ സ​​​ഹ​​​കാ​​​ര്‍മി​​​ക​​​രാ​​​യി​​​രു​​​ന്നു.

ഫാ. ​​​ജോ​​​സ​​​ഫ് മ​​​ലേ​​​പ​​​റ​​​മ്പി​​​ല്‍ പ​​​റേ​​​ട​​​ത്തി​​​ല​​​ച്ച​​​ന്‍റെ ദി​​​വ്യ​​​കാ​​​രു​​​ണ്യ സ​​​ന്യാ​​​സ ദ​​​ര്‍ശ​​​ങ്ങ​​​ളെ കോ​​​ര്‍ത്തി​​​ണ​​​ക്കി വ​​​ച​​​ന സ​​​ന്ദേ​​​ശ​​​വും ന​​​ല്‍കി. സീ​​​റോമ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​നു​​​സ്മ​​​ര​​​ണ സ​​​ന്ദേ​​​ശം എം​​​സി​​​ബി​​​എ​​​സ് ജ​​​ന​​​റ​​​ല്‍ കൗ​​​ണ്‍സി​​​ല​​​ര്‍ ഫാ. ​​​ജോ​​​സ​​​ഫ് പാ​​​ണ്ടി​​​യ​​​പ്പ​​​ള്ളി​​​ല്‍ തി​​​രു​​​ക​​​ര്‍മ​​​ങ്ങ​​​ള്‍ക്കി​​​ട​​​യി​​​ല്‍ വാ​​​യി​​​ച്ചു.