പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ദൈ​വ​ശാ​സ്ത്ര കോ​ഴ്സ്: പ്രവേശനം തുടരുന്നു

പ​രി​ശു​ദ്ധ  കു​ർ​ബാ​ന​യു​ടെ  ദൈ​വ​ശാ​സ്ത്ര കോ​ഴ്സ്: പ്രവേശനം തുടരുന്നു

കോ​​​​​ട്ട​​​​​യം: ക​​​​​ടു​​​​​വാ​​​​​ക്കു​​​​​ളം എം​​​സി​​​ബി​​​എ​​​സ് എ​​​​​മ്മാ​​​​​വൂ​​​​​സ് ദി​​​​​വ്യ​​​​​കാ​​​​​രു​​​​​ണ്യ പ​​​​​ഠ​​​​​ന​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ പ​​​​​രി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​​യു​​​​​ടെ ദൈ​​​​​വ​​​​​ശാ​​​​​സ്ത്ര​​​​​ത്തി​​​​​ൽ ഡി​​​​​പ്ലോ​​​​​മ കോ​​​​​ഴ്സി​​​​ൽ ഇ​​​​പ്പോ​​​​ൾ ചേ​​​​രാം. വ​​​​​ട​​​​​വാ​​​​​തൂ​​​​​ർ പൗ​​​​​ര​​​​​സ്ത്യ വി​​​​​ദ്യാ​​​​​പീ​​​​​ഠ​​​​​ത്തി​​​​​ന്‍റെ കീ​​​​​ഴി​​​​​ൽ ന​​​​​ട​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന ഈ ​​​​​കോ​​​​​ഴ്‌​​​​​സി​​​​​ന്‍റെ പു​​​​​തി​​​​​യ ബാ​​​​​ച്ച് 2022 ഓ​​​​​ഗ​​​​​സ്റ്റി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും.

മാ​​​​​സ​​​​​ത്തി​​​​​ലെ ര​​​​ണ്ട്, നാ​​​​ല് ശ​​​​​നി​​​​​യാ​​​​​ഴ്ച​​​​​ക​​​​​ളി​​​​​ൽ ഉ​​​​​ച്ച​​​​ക​​​​​ഴി​​​​​ഞ്ഞു 1.30 മു​​​​​ത​​​​​ൽ അ​​​​ഞ്ചു​​​​​രെ​​​​​യാ​​​​​ണ് ക്ലാ​​​​സു​​​​​ക​​​​​ൾ. അ​​​​​ല്മാ​​​​​യ​​​​​ർ​​​​​ക്കും സ​​​​​ന്യ​​​​​സ്ത​​​​​ർ​​​​​ക്കും വൈ​​​​​ദി​​​​​ക​​​​​ർ​​​​​ക്കും പ​​​​ങ്കെ​​​​ടു​​​​ക്കാം.

ഫോ​​​​​ൺ: 8157852304,