കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം . അങ്കമാലി അതിരൂപത പ്രസിഡൻറ് അഡ്വ. ചാർളി പോൾ

കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം . അങ്കമാലി അതിരൂപത പ്രസിഡൻറ് അഡ്വ. ചാർളി പോൾ

അങ്കമാലി - കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം - അങ്കമാലി അതിരൂപത ഭാരവാഹികളെ തിരഞ്ഞെടുത്തു .
അഡ്വ. ചാർളി പോൾ (പ്രസിഡൻറ് ) , ഷൈബി പാപ്പച്ചൻ (ജനറൽ സെക്രട്ടറി), എം.പി ജോസി (ട്രഷറർ)
മറ്റ് ഭാരവാഹികൾ
ചാണ്ടി ജോസ് , സി.ജോൺകുട്ടി, കെ.എ റപ്പായി, കെ.വി.ജോണി (വൈസ് പ്രസിഡൻറ്മാർ ) സുഭാഷ് ജോർജ് , ശോശാമ്മ തോമസ്, ജോർജ് ഇമ്മാനുവൽ , സാബു ആൻറണി (സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.