ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ലീ​​​ഗ് കു​​​ഞ്ഞേ​​​ട്ട​​​ൻ അ​​​നു​​​സ്മ​​​ര​​​ണം ഇന്ന്

ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ലീ​​​ഗ് കു​​​ഞ്ഞേ​​​ട്ട​​​ൻ അ​​​നു​​​സ്മ​​​ര​​​ണം ഇന്ന്

പാ​​​ലാ: ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ലീ​​​ഗ് സം​​​സ്ഥാ​​​ന​​​സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സ്ഥാ​​​പ​​​ക​​​നേ​​​താ​​​വ് പി.​​​സി. ഏ​​​ബ്ര​​​ഹാം പ​​​ല്ലാ​​​ട്ടു​​കു​​​ന്നേ​​​ലി​​​ന്‍റെ (കു​​​ഞ്ഞേ​​​ട്ട​​​ൻ) പ​​​തി​​​മൂ​​​ന്നാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക അ​​​നു​​​സ്മ​​​ര​​​ണ​​​വും അ​​​ല്‌​​​മാ​​​യ ദി​​​നാ​​​ച​​​ര​​​ണ​​​വും കു​​​ഞ്ഞേ​​​ട്ട​​​ൻ സ്മാ​​​ര​​​ക സ്റ്റാ​​​മ്പ് പ്ര​​​കാ​​​ശ​​​ന​​​വും ഇ​​​ന്നു ചെ​​​മ്മ​​​ല​​​മ​​​റ്റ​​​ത്തു ന​​​ട​​​ക്കും. പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പി.​​​എ​​​സ്. സ​​​തി​​​മോ​​​ൾ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ ലീ​​​ഗ് പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി വ​​​ർ​​​ഷം മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന കു​​​ഞ്ഞേ​​​ട്ട​​​ൻ തീ​​​ർ​​​ത്ഥാ​​​ട​​​നം ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പ് മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​​ൾ​​​ത്താ​​​ര ബാ​​​ല​​​ദി​​​നാ​​​ച​​​ര​​​ണ​​​വും കു​​​ഞ്ഞേ​​​ട്ട​​​ൻ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് വി​​​ത​​​ര​​​ണ​​​വും ന​​​ട​​​ത്തും.