നൈജീരിയയില്‍ രണ്ടു വൈദികരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയില്‍ രണ്ടു വൈദികരെ തട്ടിക്കൊണ്ടുപോയി

ക​​​​ഡു​​​​ന: നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ല്‍ ര​​​​ണ്ട് ക​​​​ത്തോ​​​​ലി​​​​ക്കാ വൈ​​​​ദി​​​​ക​​​​രെ മോ​​​​ച​​​​ന​​​​ദ്ര​​​​വ്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കൊ​​​​ള്ള​​​​ക്കാ​​​​ര്‍ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി.

ഫാ. ​​​​ജോ​​​​ണ്‍ മാ​​​​ര്‍ക്ക് ചീ​​​​റ്റ്നം, ഫാ. ​​​​ഡൊ​​​​ണാ​​​​റ്റ​​​​സ് ക്ലി​​​​യോ​​​​പാ​​​​സ് എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​തെ​​​​ന്ന് ക​​​​ഫ​​​​ന്‍ചാ​​​​ന്‍ ക​​​​ത്തോ​​​​ലി​​​​ക്കാ രൂ​​​​പ​​​​ത ചാ​​​​ന്‍സ​​​​ല​​​​ര്‍ ഫാ. ​​​​ഇ​​​​മ്മാ​​​​നു​​​​വ​​​​ല്‍ ഒ​​​​ക്കോ​​​​ളോ പ​​​​റ​​​​ഞ്ഞു. ഇ​​​​രു​​​​വ​​​​രു​​​​ടേ​​​​യും മോ​​​​ച​​​​ന​​​​ത്തി​​​​നാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് വി​​​​ശ്വാ​​​​സി​​​​ക​​​​ളോ​​​​ട് അ​​​​ദ്ദേ​​​​ഹം അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

വെ​​​​ള്ളി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ച​​​​ര​​​​യോ​​​​ടെ​​​​യാ​​​​ണ് വൈ​​​​ദി​​​​ക​​​​രെ കാ​​​​ണാ​​​​താ​​​​യ​​​​ത്. ഒ​​​​രു​​​​ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി യാ​​​​ത്ര​​​​തി​​​​രി​​​​ച്ച​​​​താ​​​​ണ് ഇ​​​​രു​​​​വ​​​​രും.

ഈ​​​​ വ​​​​ര്‍ഷം ഇ​​​​തു​​​​വ​​​​രെ രാ​​​​ജ്യ​​​​ത്ത് 20 ക്രൈ​​​​സ്ത​​​​വ വൈ​​​​ദി​​​​ക​​​​രെ​​​​യാ​​​​ണ് കൊ​​​​ള്ള​​​​ക്കാ​​​​ര്‍ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. ഭൂ​​​​രി​​​​ഭാ​​​​ഗം പേ​​​​രെ​​​​യും വി​​​​ട്ട​​​​യ​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും മൂ​​​​ന്നു​​​​പേ​​​​ര്‍ മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങി. നൈ​​​​ജീ​​​​രി​​​​യ​​​​ന്‍ സ​​​​ര്‍ക്കാ​​​​ര്‍ ഇ​​​​ക്കാ​​​​ര്യം സ​​​​മ്മ​​​​തി​​​​ക്കു​​​​ന്നു​​​​മി​​​​ല്ല. മോ​​​​ച​​​​ന​​​​ദ്ര​​​​വ്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ആ​​​​ളു​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​ത് നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ൽ പ​​​​തി​​​​വാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.