ബ​​ഫ​​ർ​സോ​​ൺ പ്രഖ്യാപനം : സമരമുഖം തുറക്കുമെന്നു കത്തോലിക്കാ കോൺഗ്രസ്

ബ​​ഫ​​ർ​സോ​​ൺ പ്രഖ്യാപനം : സമരമുഖം തുറക്കുമെന്നു കത്തോലിക്കാ കോൺഗ്രസ്

കൊ​​ച്ചി: ബ​​ഫ​​ർ​സോ​​ൺ വ​​ന​​ത്തി​​ന​​ക​​ത്തു ത​​ന്നെ നി​​ല​​നി​​ർ​​ത്ത​ണ​മെ​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി അ​​തി​​ശ​​ക്ത​​മാ​​യ സ​​മ​​ര പ​​രി​​പാ​​ടി​​ക​​ൾ​​ക്കു സം​​സ്ഥാ​​ന​​മൊ​​ട്ടാ​​കെ നേ​​തൃ​​ത്വം ന​​ൽ​​കു​​മെ​​ന്നു ക​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് രാ​​ഷ്ട്രീ​​യ​​കാ​​ര്യ​സ​​മി​​തി അ​​റി​​യി​​ച്ചു.

രൂ​​പ​​ത - മേ​​ഖ​​ല ത​​ല സ​​മ്മേ​​ള​​ന​​ങ്ങ​​ളും ക​​ൺ​​വ​​ൻ​​ഷ​​നു​​ക​​ളും വി​​ളി​​ച്ചു ചേ​​ർ​​ത്ത് സം​​സ്ഥാ​​ന​​മൊ​​ട്ടാ​​കെ​​യും രാ​​ജ്യ ത​​ല​​സ്ഥാ​​ന​​ത്തും ശ​​ക്ത​​മാ​​യ സ​​മ​​ര പ​​രി​​പാ​​ടി​​ക​​ളും ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളും പ്ര​​തി​​ഷേ​​ധ സ​​ദ​​സു​​ക​​ളും സം​​ഘ​​ടി​​പ്പി​​ക്കും. മ​​നു​​ഷ്യ​​നു തെ​​ല്ലും വി​​ല ക​​ൽ​​പ്പി​​ക്കാ​​ത്ത ത​​ര​​ത്തി​​ലു​​ള്ള, അ​​ല്ലെ​​ങ്കി​​ൽ മ​​നു​​ഷ്യ​​നേ​​ക്കാ​​ൾ വ​​ന്യ മൃ​​ഗ​​ങ്ങ​​ൾ​​ക്കു കൂ​​ടു​​ത​​ൽ പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്ന ബ​​ഫ​​ർ സോ​​ൺ ക​​രി​​നി​​യ​​മം പി​​ൻ​​വ​​ലി​​ക്കു​​ന്ന​​ത് വ​​രെ അ​​തി​​ശ​​ക്ത​​മാ​​യ സ​​മ​​ര പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കും.

സ​​ർ​​ക്കാ​​ർ ത​​ല​​ത്തി​​ൽ ബ​​ഫ​​ർ സോ​​ൺ വി​​ധി​​യെ മ​​റി ക​​ട​​ക്കാ​​നു​​ള്ള നി​​യ​​മ നി​​ർ​​മാ​​ണം ന​​ട​​ത്താ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ​​ക്കാ​​യി ശ​​ക്ത​​മാ​​യ സ​​മ്മ​​ർ​​ദ്ദം ചെ​​ലു​​ത്തു​​വാ​​നും ക​​ത്തോ​​ലി​​ക്കാ കോ​​ൺ​​ഗ്ര​​സ് രാ​​ഷ്ട്രീ​​യ കാ​​ര്യ സ​​മി​​തി യോ​​ഗം തീ​​രു​​മാ​​നി​​ച്ചു . ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ ബി​​ജു പ​​റ​​യ​​ന്നി​​ലം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.