ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങള്‍ - ലോകമനഃസാക്ഷി ഉണരണം: കെസിബിസി

ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങള്‍ - ലോകമനഃസാക്ഷി ഉണരണം: കെസിബിസി

കൊ​​​ച്ചി: ക്രൈ​​​സ്ത​​​വ​​​ര്‍​ക്കെ​​​തി​​​രേ വ​​​ര്‍​ധി​​​ച്ചു​​​വ​​​രു​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ ലോ​​​കമ​​​നഃ​​​സാ​​​ക്ഷി ഉ​​​ണ​​​ര​​​ണ​​​മെ​​​ന്നു കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി. നൈ​​​ജീ​​​രി​​​യ​​​യി​​​ല്‍ ക്രൈ​​​സ്ത​​​വ​​​ര്‍ ഇ​​​സ്ലാ​​​മി​​​ക ഭീ​​​ക​​​ര​​​രാ​​​ല്‍ കൂ​​​ട്ട​​​ക്കൊ​​​ല ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​തു തു​​​ട​​​രു​​​ക​​​യാ​​​ണ്.

ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു മു​​​മ്പ് ഇ​​​രു​​​പ​​​തോ​​​ളം പേ​​​രെ ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ര്‍ ക​​​ഴു​​​ത്ത​​​റത്ത് കൊ​​​ല്ലു​​​ന്ന കാ​​​ഴ്ച ലോ​​​കം വ​​​ലി​​​യ ന​​​ടു​​​ക്ക​​​ത്തോ​​​ടെ​​​യാ​​​ണ് ക​​​ണ്ട​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ഒ​​​ട്ടേ​​​റെ​​​പ്പേ​​​ര്‍ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ നി​​​ഷ്ഠു​​ര​​​മാ​​​യി കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട​​​തി​​​നു പു​​​റ​​​മെ, ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​ന്ത​​​ക്കു​​​സ്ത തി​​​രു​​​നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ദേവാ​​​ല​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന അ​​​മ്പ​​​തി​​​ലേ​​​റെ​​​പ്പേ​​​രെ​​​യാ​​​ണു ക്രൂ​​​ര​​​മാ​​​യി കൊ​​​ല​​​ചെ​​​യ്ത​​​ത്.

അ​​​നു​​​ദി​​​ന​​​മെ​​​ന്നോ​​​ണം ഇ​​​സ്ലാ​​​മി​​​ക ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ ലോ​​​ക​​​മെ​​​മ്പാ​​​ടും വ​​​ര്‍​ധി​​​ച്ചുകൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തു ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ള്‍ അ​​​തീ​​​വ ഗൗ​​​ര​​​വ​​​മാ​​​യെ​​​ടു​​​ക്ക​​​ണം. ഇ​​​ത്ത​​​രം ഭീ​​​ഷ​​​ണി​​​ക​​​ളി​​​ല്‍​നി​​​ന്ന് ന​​​മ്മു​​​ടെ നാ​​​ടും വി​​​മു​​​ക്ത​​​മ​​​ല്ല എ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് സ​​​മീ​​​പ​​​കാ​​​ല​​സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന​​​ത്.

ഇ​​​ത്ത​​​രം ഭീ​​​ക​​​ര പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ഈ ​​​രാ​​​ജ്യ​​​ത്തെ സ​​​മാ​​​ധാ​​​ന​​​കാം​​​ക്ഷി​​​ക​​​ളാ​​​യ പൗ​​​ര​​​സ​​​മൂ​​​ഹ​​​ത്തെ ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ന്നു. കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം. പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രും വ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​മാ​​​യ ദു​​​ര്‍​ബ​​​ല​​​രോ​​​ട് പ​​​ക്ഷം ചേ​​​രാ​​​നും മ​​​ത​​​മൗ​​​ലി​​​ക വാ​​​ദ​​​ത്തെ​​​യും ഭീ​​​ക​​​ര​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ​​​യും തു​​​ട​​​ച്ചു​​​നീ​​​ക്കാനും വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ള്‍ കൈ​​​ക്കൊ​​​ള്ളാ​​​ന്‍ ഭ​​​ര​​​ണ​​​ക​​​ര്‍​ത്താ​​​ക്ക​​​ളെ പ്രേ​​​രി​​​പ്പി​​​ക്കേ​​​ണ്ട​​​തി​​​നു മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ഇ​​​ട​​​പെ​​​ട​​​ല്‍ അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​ണ്.

ലോ​​​ക​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന ഭീ​​​ക​​​ര​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ നേ​​​രി​​​ടാ​​​ന്‍ ലോ​​​ക​​രാ​​​ഷ്ട്ര​​​ങ്ങ​​​ള്‍ ഒ​​​രു​​​മി​​​ക്ക​​​ണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി ഔ​​​ദ്യോ​​​ഗി​​​ക വ​​​ക്താ​​​വ് ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു.