നഴ്സുമാരുടെ സേവനം വിലമതിക്കാനാവാത്തത്: മാർ ആലഞ്ചേരി

നഴ്സുമാരുടെ സേവനം വിലമതിക്കാനാവാത്തത്: മാർ ആലഞ്ചേരി

കൊ​​​ച്ചി: കാ​​​ത്ത​​​ലി​​​ക് ന​​​ഴ്സ​​​സ് ഗി​​​ൽ​​​ഡ് ഓ​​​ഫ് ഇ​​​ന്ത്യ കേ​​​ര​​​ള റീ​​​ജ​​​ണ​​​ൽ ലീ​​​ഡേ​​​ഴ്സ് മീ​​​റ്റ് പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ചു. സീ​​​റോ​​​മ​​​ല​​​ബാ​​​ർ​​​സ​​​ഭ മേ​​ജ​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ നി​​​ർ​​​ഭ​​​യ​​​രാ​​​യി സേ​​​വ​​​നം ചെ​​​യ്ത ന​​​ഴ്സു​​​മാ​​​ർ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ത്മ​​​വി​​​ശ്വാ​​​സം പ​​​ക​​​ർ​​​ന്നെ​​​ന്നും ന​​​ഴ്സു​​​മാ​​​രു​​​ടെ സേ​​​വ​​​നം അ​​​ക്കാ​​​ര​​​ണ​​​ത്താ​​​ൽ​​​ത​​​ന്നെ വി​​​ല​​​മ​​​തി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​താണെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സി​​​എ​​​ൻ​​​ജി​​​ഐ കേ​​​ര​​​ള റീ​​​ജ​​​ണ​​​ൽ എ​​​ക്ലേ​​​സി​​​യാ​​​സ്റ്റി​​​ക്ക​​​ൽ അ​​​ഡ്‌​​​വൈ​​​സ​​​ർ ഫാ. ​​​ജ​​​യിം​​​സ് പി. ​​​കു​​​ന്ന​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. 30 ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളും പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ ലി​​​ല്ലി​​​സാ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ മു​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സൈ​​​മ​​​ൺ പ​​​ള്ളു​​​പേ​​​ട്ട, പ്ര​​​സി​​​ഡ​​​ന്‍റ് സി​​​സ്റ്റ​​​ർ സോ​​​ണി​​​യാ സെ​​​ബാ​​​സ്റ്റ്യ​​​ൻ, സെ​​​ക്ര​​​ട്ട​​​റി ജോ​​​സി കെ. ​​​ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ക​​​ണ്ണൂ​​​ർ രൂ​​​പ​​​ത​​​യെ മി​​​ക​​​ച്ച സി​​​എ​​​ൻ​​​ജി​​​ഐ രൂ​​​പ​​​ത​​​യാ​​​യും മി​​​ക​​​ച്ച യൂ​​​ണി​​​റ്റാ​​​യി ആ​​​ല​​​പ്പു​​​ഴ സ​​​ഹൃ​​​ദ​​​യ ഹോ​​​സ്പി​​​റ്റ​​​ലും മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി ച​​​ങ്ങ​​​നാ​​​ശേ​​​രി ചെ​​​ത്തി​​​പ്പു​​​ഴ സെ​​​ന്‍റ് തോ​​​മ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ജോ​​​സി കെ. ​​​ജോ​​​ർ​​​ജി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.