എ​യ്ഡ​ഡ് മേ​ഖ​ല: എ.കെ. ബാലന്‍റെ പ്രസ്താവന അപക്വമെന്ന് കെ​സി​ബി​സി

എ​യ്ഡ​ഡ് മേ​ഖ​ല: എ.കെ. ബാലന്‍റെ  പ്രസ്താവന അപക്വമെന്ന് കെ​സി​ബി​സി

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ പി​​​എ​​​സ് സി​​​ക്കു വി​​​ടു​​​മെ​​​ന്നു​​​ള്ള സി​​​പി​​​എം കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി അം​​​ഗം എ.​​​കെ. ബാ​​​ല​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന നി​​​രു​​​ത്ത​​​വാ​​​ദി​​​ത്വ​​​വും അ​​​പ​​​ക്വ​​​വു​​​മാ​​​ണെ​​​ന്ന് കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ജോ​​​ഷ്വ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് പ്ര​​​തി​​​ക​​​രി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ പൊ​​​തു-​​​ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ങ്ക് വി​​​ല​​​മ​​​തി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം, അ​​​വ​​​മ​​​തി​​​ക്കു​​​ന്ന​​​ത് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പ്പെ​​​ട്ട ചു​​​മ​​​ത​​​ല​​​ക​​​ൾ വ​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഭൂ​​​ഷ​​​ണ​​​മ​​​ല്ല.

എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഔ​​​ദാ​​​ര്യ​​​മാ​​​യി​​​ട്ട​​​ല്ല ല​​​ഭി​​​ച്ച​​​ത്. ഒ​​​രു വി​​​മോ​​​ച​​​ന​​​സ​​​മ​​​ര​​​വും ഇ​​​തി​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ന്നി​​​ട്ടു​​​മി​​​ല്ല. എ​​​പ്പോ​​​ഴും വി​​​മോ​​​ച​​​ന​​​സ​​​മ​​​ര​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ലം ഉ​​​ദ്ധ​​​രി​​​ക്കു​​​ന്ന​​​ത് നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്. ഇ​​​പ്പോ​​​ഴു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ശ്ര​​​ദ്ധ മാ​​​റ്റി​​​യെ​​​ടു​​​ക്കു​​​വാ​​​ൻ ബോ​​​ധ​​​പൂ​​​ർ​​​വ​​​മാ​​​യ ഗൂ​​​ഢ​​​ല​​​ക്ഷ്യ​​​ത്തോ​​​ടെ ഈ ​​​പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ​​​താ​​​യി​​​ട്ടു മാ​​​ത്ര​​​മേ കാ​​​ണു​​​വാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളു.

എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ സു​​​താ​​​ര്യ​​​ത ഇ​​​ല്ലാ​​​ത്ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​കൂ​​​ടം ഈ ​​​വി​​​ധ​​​ത്തി​​​ൽ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യ​​​ല​​​ക്ഷ്യ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.

സാ​​​മൂ​​​ഹ്യ​​​നീ​​​തി​​​യും സു​​​താ​​​ര്യ​​​ത​​​യും യോ​​​ഗ്യ​​​ത പ​​​രി​​​ഗ​​​ണ​​​ന​​​യും മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ക്കി​​​യു​​​ള്ള എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്. ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി തി​​​രു​​​ത്ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നെ കെ​​​സി​​​ബി​​​സി സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു. സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ സു​​​താ​​​ര്യ​​​ത ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി, പി​​​ൻ വാ​​​തി​​​ൽ നി​​​യ​​​മ​​​ന​​​ത്തി​​​ലൂ​​​ടെ​​​യും സ്വാ​​​ധീ​​​ന​​​മു​​​ള്ള​​​വ​​​രും സ്ഥാ​​​നം ഉ​​​റ​​​പ്പി​​​ക്കു​​​ന്നു എ​​​ന്ന പ​​​രാ​​​തി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യെ അ​​​ട​​​ച്ചാ​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​ത് പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണ്.

കോ​​​ട​​​തി മു​​​ഖേ​​​ന ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​നേ​​​കം തി​​​രി​​​ച്ച​​​ടി​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടും സ​​​ർ​​​ക്കാ​​​ർ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ചി​​​ന്തി​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​​ല​​​യെ മു​​​ഴു​​​വ​​​നും ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​ണ്.

നി​​​യ​​​മ​​​പ​​​ര​​​മാ​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യും ല​​​ഭി​​​ച്ച അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ വെ​​​റു​​​മൊ​​​രു ഔ​​​ദാ​​​ര്യ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന സ​​​മീ​​​പ​​​നം രാ​​​ഷ്ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് പ​​​റ​​​ഞ്ഞു.