റ​വ. ഡോ. ​അ​ഗ​സ്റ്റി​ന്‍ പാ​​​യി​​​ക്കാ​​​ട്ട് സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍

റ​വ. ഡോ. ​അ​ഗ​സ്റ്റി​ന്‍ പാ​​​യി​​​ക്കാ​​​ട്ട് സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍

കൊ​​​ച്ചി: ദി​​​വ്യ​​​കാ​​​രു​​​ണ്യ മി​​​ഷ​​​ന​​​റി സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പു​​​തി​​​യ സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യി റ​​​വ. ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ന്‍ പാ​​​യി​​​ക്കാ​​​ട്ട് നി​​​യ​​​മി​​​ത​​​നാ​​​യി.

റ​​​വ. ഡോ. ​​​ജോ​​​സ​​​ഫ് കോ​​​ണി​​​ക്ക​​​ല്‍ -​വി​​​കാ​​​ര്‍ ജ​​​ന​​​റ​​​ല്‍, പ്രേ​​​ഷി​​​ത പ്ര​​​വ​​​ര്‍​ത്ത​​​നം, റ​​​വ. ഡോ. ​​​സ്‌​​​ക​​​റി​​​യ കു​​​ന്നേ​​​ല്‍-​ദി​​​വ്യ​​​കാ​​​രു​​​ണ്യ പ്രേ​​​ഷി​​​ത​​​ത്വം, റ​​​വ. ഡോ. ​​​ജോ​​​സ​​​ഫ് പാ​​​ണ്ടി​​​യ​​​പ്പ​​​ള്ളി​​​ല്‍ -​സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​നം, ഫാ. ​​​തോ​​​മ​​​സ് പോ​​​ള്‍ ഇ​​​ള​​​യി​​​ട​​​ത്തു​​​മ​​​ഠ​​​ത്തി​​​ല്‍ -​ധ​​​ന​​​കാ​​​ര്യം, വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​ര്‍ കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​രാ​​​യും നി​​​യ​​​മി​​​ത​​​രാ​​​യി. ആ​​​ലു​​​വ ചു​​​ണ​​​ങ്ങം​​​വേ​​​ലി​​​യി​​​ലു​​​ള്ള ജ​​​ന​​​റ​​​ലേ​​​റ്റി​​​ല്‍ പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ ഡ​​​ല​​​ഗേ​​​റ്റ് മാ​​​ര്‍ തോ​​​മ​​​സ് ഇ​​​ല​​​വ​​​നാ​​​ലി​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന പൊ​​​തു​​​സം​​​ഘ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ന്ന​​​ത്.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ജീ​​​വാ​​​ല​​​യ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫി​​​ലോ​​​സ​​​ഫി പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലെ ഡീ​​​ന്‍ ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് ആ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു റ​​​വ. ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ന്‍ പാ​​​യി​​​ക്കാ​​​ട്ട്. എം​​​സി​​​ബി​​​എ​​​സ് സി​​​യോ​​​ണ്‍ പ്രോ​​​വി​​​ന്‍​സി​​​ന്‍റെ പ്രൊ​​​വി​​​ന്‍​ഷ്യാ​​​ളാ​​​യും ജീ​​​വാ​​​ല​​​യ​​​യി​​​ലെ റെ​​​ക്ട​​​റാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ലെ പു​​ളി​​ങ്ങോം ഇ​​ട​​വ​​കാം​​ഗ​​മാ​​ണ്.