മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണം 20 ന്

മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണം 20 ന്

ത​​ല​​ശേ​​രി: ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യി നി​​യ​​മി​​ത​​നാ​​യ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി​​യു​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണ​​വും സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​റ​​ള​​ക്കാ​​ട്ടി​​നു​​ള്ള യാ​​ത്ര​​യ​​യ​​പ്പും 20ന്. ​ത​​ല​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ് ക​​ത്തീ​​ഡ്ര​​ൽ അ​​ങ്ക​​ണ​​ത്തി​​ൽ പ്ര​​ത്യേ​​ക​​മാ​​യി ത​​യാ​​റാ​​ക്കി​​യ വേ​​ദി​​യി​​ൽ രാ​​വി​​ലെ ഒ​​ന്പ​​തി​​നാ​​ണ് സ്ഥാ​​നാ​​രോ​​ഹ​​ണ ച​​ട​​ങ്ങ്.
സ്ഥാ​​നാ​​രോ​​ഹ​​ണ​​ത്തി​​ലും ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​റ​​ള​​ക്കാ​​ട്ടി​​നു​​ള്ള യാ​​ത്ര​​യ​​യ​​പ്പ് സ​​മ്മേ​​ള​​ന​​ത്തി​​ലും മ​​ത-​​സാ​​മൂ​​ഹ്യ-​​രാ​ഷ്‌​ട്രീ​യ മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​മു​​ഖ​​ർ പ​​ങ്കെ​​ടു​​ക്കും.

രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ആ​​രം​​ഭി​​ക്കു​​ന്ന സ്ഥാ​​നാ​​രോ​​ഹ​​ണ ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.
ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​റ​​ള​​ക്കാ​​ട്ട്, ആ​​ർ​​ച്ച്ബി​​ഷ​​പ് എ​​മെ​​രി​​റ്റ​​സ് മാ​​ർ ജോ​​ർ​​ജ് വ​​ലി​​യ​​മ​​റ്റം എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും. സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ​ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ ബ​​സേ​​ലി​​യോ​​സ് മാ​​ർ ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കും.
തു​​ട​​ർ​​ന്ന് ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം ഭാ​​ര​​ത ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​ൻ സ​​മി​​തി​ പ്ര​​സി​​ഡ​​ന്‍റ് ക​​ർ​​ദി​​നാ​​ൾ ഓ​​സ്‌​​വാ​​ൾ​​സ് ഗ്രേ​​ഷ്യ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഇ​​ന്ത്യ​​യി​​ലെ വ​​ത്തി​​ക്കാ​​ൻ സ്ഥാ​​ന​​പ​​തി ആ​​ർ​​ച്ച്ബി​​ഷ​​പ് ലെ​​യോ​​പോ​​ൾ​ ദോ ​ജി​​റേ​​ല്ലി മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും.