സഭയെ അപമാനിച്ചവർക്കെതിരെ നടപടി വേണം : തലശ്ശേരി അതിരൂപത പാസ്റ്ററൽ കൌൺസിൽ

സഭയെ അപമാനിച്ചവർക്കെതിരെ നടപടി വേണം :  തലശ്ശേരി അതിരൂപത പാസ്റ്ററൽ കൌൺസിൽ

ത​​​​ല​​​​ശേ​​​​രി: സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ൻ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​യു​​​​ടെ​​​​യും പൗ​​​​ര​​​​സ്ത്യ​​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ കാ​​​​ര്യാ​​​​ല​​​​യ ത​​​​ല​​​​വ​​​​ൻ ക​​​​ർ​​​​ദി​​​​നാ​​​​ൾ ലി​​​​യൊ​​​​നാ​​​​ർ​​​​ഡോ സാ​​​​ന്ദ്രി​​​​യു​​​​ടെ​​​​യും കോ​​​​ല​​​​ങ്ങ​​​​ൾ ക​​​​ത്തി​​​​ക്കു​​​​ക​​​​യും പൊ​​​​തു​​​​ജ​​​​ന​​​​മ​​​​ധ്യ​​​​ത്തി​​​​ൽ സ​​​​ഭ​​​​യെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സാ​​​​മൂ​​​​ഹ്യ​​​​ദ്രോ​​​​ഹി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ൺ​​​​സി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മാ​​​​ർ​​​​പാ​​​​പ്പ​​​​യെ​​​​യും സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​നെ​​​​യും അ​​​​പ​​​​മാ​​​​നി​​​​ച്ച ന​​​​ട​​​​പ​​​​ടി സ​​​​ഭ​​​​യി​​​​ലെ മു​​​​ഴു​​​​വ​​​​ൻ വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​ത്മാ​​​​ഭി​​​​മാ​​​​ന​​​​ത്തെ ചോ​​​​ദ്യം​​​​ചെ​​​​യ്യു​​​​ന്ന​​​​താ​​​​ണ്. ഇ​​​​ത്ത​​​​രം പ്ര​​​​വൃ​​​​ത്തി​​​​ക​​​​ൾ ഒ​​​​രി​​​​ക്ക​​​​ലും അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ല. സ​​​​ഭാ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള പ​​​​ര​​​​സ്യ​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണി​​​​ത്. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ഈ ​​​​അ​​​​ച്ച​​​​ട​​​​ക്ക​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​രെ​​​​യും അ​​​​തി​​​​നു പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​വ​​​​രെ​​​​യും നി​​​​യ​​​​മ​​​​ത്തി​​​​നു ​മു​​​​മ്പി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രി​​​​ക​​​​യും ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് അ​​​​തി​​​​രൂ​​​​പ​​​​ത പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ൺ​​​​സി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ദീ​​​​ർ​​​​ഘ​​​​നാ​​​​ളു​​​​ക​​​​ളാ​​​​യി സ​​​​ഭ​​​​യി​​​​ൽ ഭി​​​​ന്ന​​​​ത വ​​​​ള​​​​ർ​​​​ത്തു​​​​വാ​​​​ൻ പ​​​​രി​​​​ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​തി​​​​നു പി​​​​ന്നി​​​​ലു​​​​ള്ള​​​​ത്. വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ​​​​യും ആ​​​​ഘോ​​​​ഷ​​​​മാ​​​​ണ്. വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യു​​​​ടെ പേ​​​​രി​​​​ൽ​​​​പ്പോ​​​​ലും സ​​​​ഭ​​​​യി​​​​ൽ ഭി​​​​ന്നി​​​​പ്പു​​​​ണ്ടാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ കു​​​​റേ നാ​​​​ളു​​​​ക​​​​ളാ​​​​യി ഇ​​​​വ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന ശ്ര​​​​മ​​​​ങ്ങ​​​​ളെ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ത്ത​​​​ന്നെ ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്.

ഏ​​​​കീ​​​​കൃ​​​​ത കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പ​​​​ണം സ​​​​ഭ​​​​യു​​​​ടെ വി​​​​ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും കൂ​​​​ട്ടാ​​​​യ്മ​​​​യ്ക്കും കെ​​​​ട്ടു​​​​റ​​​​പ്പി​​​​നും കാ​​​​ര​​​​ണ​​​​മാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും അ​​​​റി​​​​യാ​​​​വു​​​​ന്ന കാ​​​​ര്യ​​​​മാ​​​​ണ്.

ചി​​​​ല​​​​രു​​​​ടെ വ്യ​​​​ക്തി​​​​താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ളും സ​​​​ഭാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളോ​​​​ടും സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളോ​​​​ടു​​​​മു​​​​ള്ള വി​​​​ദ്വേ​​​​ഷ​​​​വു​​​​മാ​​​​ണ് പെ​​​​രു​​​​വ​​​​ഴി​​​​യി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യു​​​​ള്ള ഇ​​​​ത്ത​​​​രം പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്നി​​​​ലെ​​​​ന്ന് പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ൺ​​​​സി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​നെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളെ​​​​ല്ലാം​​​​ത​​​​ന്നെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​വും സ​​​​ഭ​​​​യി​​​​ൽ ഭി​​​​ന്നി​​​​പ്പ് സൃ​​​​ഷ്ടി​​​​ക്കാ​​​​നു​​​​ള്ള ചി​​​​ല​​​​രു​​​​ടെ ഗൂ​​​​ഢ​​​​ശ്ര​​​​മ​​​​മാ​​​​ണെ​​​​ന്നും പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ൺ​​​​സി​​​​ൽ വി​​​​ല​​​​യി​​​​രു​​​​ത്തി.

തി​​​​രു​​​​സ​​​​ഭ​​​​യോ​​​​ടും അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളോ​​​​ടു​​​​മു​​​​ള്ള ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ൺ​​​​സി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​താ​​​​യി പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ൺ​​​​സി​​​​ൽ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​തോ​​​​മ​​​​സ് തെ​​​​ങ്ങും​​​​പ​​​​ള്ളി​​​​ൽ, സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ർ​​​​ജ് ത​​​​യ്യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.