ആരാധന സന്യാസിനി സമൂഹത്തിന് പുതിയ നേതൃത്വം

ആരാധന സന്യാസിനി സമൂഹത്തിന് പുതിയ നേതൃത്വം

എറണാകുളം : വിശുദ്ധ കുര്‍ബാനയുടെ ആരാധനാസന്യാസിനീസമൂഹത്തിന്‍റെ 20-ാം ജനറല്‍ സിനാക്സിസ് 2021 ഡിസംബര്‍ 2-10 ല്‍ നടന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ ടീം അംഗങ്ങള്‍ :  
സുപ്പീരിയര്‍ ജനറല്‍ - റവ. മദര്‍ റോസിലി ജോസ് ഒഴുകയില്‍ SABS 
ജനറല്‍ കൗണ്‍സിലേഴ്സ് -സി.മേഴ്സി നെടുംപുറം  -സി.ആന്‍സി മാപ്പിളപറമ്പില്‍ - സി. ഗ്രെയ്സ് കൊച്ചുപാലിയത്തില്‍ -സി.റോസ് തെരേസ് ചീരകത്തില്‍ -സി.എല്‍സ പൈകട 
ജനറല്‍ ഫിനാന്‍സ് ഓഫീസര്‍ -സി.ടെസി ആനിത്തോട്ടം 
ജനറല്‍ സെക്രട്ടറി -സി.ലിസ് തെരേസ് കാളന്‍