രാമനാഥപുരം രൂപത സീറോമലബാർ മാതൃവേദിയുടെ ഉദഘാടനം

രാമനാഥപുരം രൂപത സീറോമലബാർ മാതൃവേദിയുടെ ഉദഘാടനം

കോ​യ​ന്പ​ത്തൂ​ർ : രാ​മ​നാ​ഥ​പു​രം രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം സാ​ന്തോം പാ​സ്റ്റ​ർ സെ​ന്‍റ​റി​ൽ നടത്തി. രൂ​പ​താ ബി​ഷ​പ്പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത സ​മ്മേ​ള​ന​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ മാ​തൃ​വേ​ദി ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.
അ​ന്ത​ർ​ദേ​ശീ​യ സീ​റോമ​ല​ബാ​ർ മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​വി. റീ​ത്താ​മ്മ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഷെ​ർ​ലി സൈ​മ​ണ്‍ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും രൂ​പ​ത സെ​ക്ര​ട്ട​റി റീ​നാ ജ​സ്റ്റി​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.
രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ.​ആ​ന്‍റ​ണി മേ​ച്ചേ​രി​പ​ടി ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും അ​ന്ത​ർ​ദേ​ശീ​യ ഡ​യ​റ​ക്ട​ർ ഫാ.​വി​ൽ​സ​ണ്‍ എ​ല​വു​ത്തി​ങ്ക​ൽ കൂ​ന​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.
ദേ​ശീ​യ വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​ത​യി​ലെ മാ​തൃ​വേ​ദി ഒ​രു​ക്കി​യ ’അ​മ്മ ത​ണ​ൽ’ എ​ന്ന ഈ ​പ​രി​പാ​ടി​യി​ൽ, മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ല്കു​ക​യും കോ​വി​ഡ് കാ​ല​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ചെ​യ്ത മാ​തൃ​വേ​ദി അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.
സ​മ്മേ​ള​ന​ത്തി​ന് അ​ന്ത​ർ​ദേ​ശീ​യ മാ​തൃ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​സി​ലി​ൻ പോ​ൾ ത​ട്ടി​ൽ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ അ​ന്ന​മ്മ ജോ​ണ്‍, ബീ​നാ ബി​റ്റി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ന്ത​ർ​ദേ​ശീ​യ മാ​തൃ​വേ​ദി സെ​ക്ര​ട്ട​റി മേ​ഴ്സി ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു.