മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്കം: വി​ശ്വാ​സി​ക​ൾ മ​ല ക​യ​റി

മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്കം: വി​ശ്വാ​സി​ക​ൾ മ​ല ക​യ​റി

മ​​​ല​​​യാ​​​റ്റൂ​​​ർ: അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ ഈ ​​​വ​​​ർ​​​ഷ​​​ത്തെ കു​​​രി​​​ശു​​​മു​​​ടി തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി തു​​​ട​​​ക്ക​​​മാ​​​യി. മ​​​ല​​​യാ​​​റ്റൂ​​​ർ മ​​​ഹാ​​​ഇ​​​ട​​​വ​​​ക വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ല​​​യാ​​​റ്റൂ​​​ർ മ​​​ല ക​​​യ​​​റി​​​യ​​​തോ​​​ടെ​​​യാ​​​ണു തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​യ​​​ത്.

മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള​​​ളി വി​​​കാ​​​രി ഫാ. ​​​വ​​​ർ​​​ഗീ​​​സ് മ​​​ണ​​​വാ​​​ള​​​ൻ, ഫാ. ​​​തോ​​​മ​​​സ് മ​​​ഴു​​​വ​​​ഞ്ചേ​​​രി, ഫാ. ​​​ചാ​​​ക്കോ കി​​​ലു​​​ക്ക​​​ൻ, ഫാ. ​​​ഷെ​​​റി​​​ൻ പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ, ഫാ. ​​​വ​​​ർ​​​ക്കി കാ​​​വാ​​​ലി​​​പ്പാ​​​ട​​​ൻ, മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി സ്പി​​​രി​​​ച്വ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​അ​​​ല​​​ക്സ് മേ​​​യ്ക്കാ​​​ൻ തു​​​രു​​​ത്തി​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ടി​​​വാ​​​ര​​​ത്തി​​​ലെ മാ​​​ർ​​​തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ക​​​പ്പേ​​​ള​​​യി​​​ൽ ഒ​​​ത്തു​​​ചേ​​​ർ​​​ന്നു പ്രാ​​​രം​​​ഭ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു​​​ശേ​​​ഷം ഇ​​​ട​​​വ​​​ക വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ല​​​ക​​​യ​​​റി. കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ മാ​​​ർ​​​തോ​​​മാ മ​​​ണ്ഡ​​​പ​​​ത്തി​​​ൽ, മാ​​​ർ​​​തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് വ​​​ണ​​​ക്ക​​​ത്തോ​​​ടെ​​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ തീ​​​ർ​​​ത്ഥാ​​​ട​​​ന​​​ത്തി​​​ന് ആ​​​രം​​​ഭം കു​​​റി​​​ച്ച​​​ത്.
ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​ഹാ​​​ഇ​​​ട​​​വ​​​ക​​​യി​​​ലെ വി​​​ശ്വാ​​​സി​​​ക​​​ൾ അ​​​ടി​​​വാ​​​ര​​​ത്തെ മാ​​​ർ തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ക​​​പ്പേ​​​ള​​​യു​​​ടെ മു​​​ൻ​​​പി​​​ൽ ഒ​​​രു​​​മി​​​ച്ചു കൂ​​​ടി. പ്രാ​​​രം​​​ഭ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്ക് സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി വി​​​കാ​​​രി ഫാ.​​​വ​​​ർ​​​ഗീ​​​സ് മ​​​ണ​​​വാ​​​ള​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്നാ​​​ണു മ​​​ഹാ ഇ​​​ട​​​വ​​​ക​​​യി​​​ലെ വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ല​​​ക​​​യ​​​റ്റം ആ​​​രം​​​ഭി​​​ച്ച​​​ത്.

മ​​​ല​​​ക​​​യ​​​റ്റ​​​ത്തി​​​ലെ പ​​​തി​​​നാ​​​ലു പീ​​​ഡാ​​​നു​​​ഭ​​​വ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ത്ഥ​​​ന​​​ക​​​ൾ അ​​​ർ​​​പ്പി​​​ച്ചും കു​​​രി​​​ശി​​​ന്‍റെ വ​​​ഴി പ്രാ​​​ർ​​​ഥ​​​ന ചൊ​​​ല്ലി​​​യു​​​മാ​​​ണ് വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ല​​​ക​​​യ​​​റി​​​യ​​​ത്. യേ​​​ശു​​​വി​​​ന്‍റെ പീ​​​ഡാ​​​നു​​​ഭ​​​വ യാ​​​ത്ര​​​യെ അ​​​നു​​​സ്മ​​​രി​​​പ്പി​​​ക്കു​​​ന്ന നി​​​ശ്ച​​​ല ദൃ​​​ശ്യ​​​ങ്ങ​​​ളും അ​​​തോ​​​ടൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. മ​​​ല​​​മു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ വി​​​ശ്വാ​​​സി​​​ക​​​ൾ തി​​​രു​​​ശേ​​​ഷി​​​പ്പു ചും​​​ബി​​​ച്ചു. തു​​​ട​​​ർ​​​ന്ന് സ​​​ന്നി​​​ധി​​​യി​​​ൽ ദി​​​വ്യ​​​ബ​​​ലി​​​യും വ​​​ച​​​ന​​​സ​​​ന്ദേ​​​ശ​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ക​​​ൽ സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു കു​​​രി​​​ശു​​​മു​​​ടി ക​​​യ​​​റു​​​ന്ന​​​തി​​​നു​​​ള​​​ള സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

വി​​​ശു​​​ദ്ധ വാ​​​രം വ​​​രെ​​​യു​​​ള​​​ള ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ വി​​​വി​​​ധ ഫൊ​​​റോ​​​ന​​​ക​​​ളിക​​​ളി​​​ൽ നി​​​ന്നു​​​ള​​​ള വൈ​​​ദി​​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ കു​​​രി​​​ശു​​​മു​​​ടി ക​​​യ​​​റും.