ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് മൂന്നിന്

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് മൂന്നിന്

കൊ​​​​ച്ചി: ക്രി​​​​സ്ത്യ​​​​ന്‍ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ പ​​​​ഠി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി.​ കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ന്‍റെ സി​​​​റ്റിം​​​​ഗ് മാ​​​​ര്‍​ച്ച് മൂ​​​​ന്നി​​​​നു രാ​​​​വി​​​​ലെ 11 മു​​​​ത​​​​ല്‍ ഇ​​​​ടു​​​​ക്കി ഗ​​​​വ. ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ല്‍ ന​​​​ട​​​​ക്കും.

കോ​​​​വി​​​​ഡ് പ്രോ​​​​ട്ടോ​​​​കോള്‍ അ​​​​നു​​​​സ​​​​രി​​​​ച്ച് 50 പേ​​​​ര്‍​ക്ക് മാ​​​​ത്ര​​​​മാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം. നി​​​​വേ​​​​ദ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ള്ള​​​​വ​​​​ര്‍​ക്ക് അ​​​​തി​​​​ല്‍ പ​​​​റ​​​​യു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ള്‍ സം​​​​ബ​​​​ന്ധി​​​​ച്ച് തെ​​​​ളി​​​​വു​​​​ക​​​​ള്‍ ഹാ​​​​ജ​​​​രാ​​​​ക്കാം. അ​​​​ന്ന് ഹാ​​​​ജ​​​​രാ​​​​കാ​​​​ന്‍ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സി​​​​ല്‍ മു​​​​ന്‍​കൂ​​​​ട്ടി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യ​​​​ണം. ഫോ​​​ൺ: 0484-2993148