റോമിൽ പുതിയ സീറോമലബാർ വൈദിക മന്ദിരത്തിന്റെ ഉദ്‌ഘാടനം

റോമിൽ പുതിയ സീറോമലബാർ വൈദിക മന്ദിരത്തിന്റെ ഉദ്‌ഘാടനം

റോം: മേജർ ആർച്ചുബിഷപ് മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ജൂബിലി ആഘോഷവും പുതിയ വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനവും റോമിലെ ആദ്യ സീറോമലബാർ ഇടവകയായ സാന്ത അനസ്താസിയ ബസ്ലിക്കയിൽ ഫെബ്രുവരി 20ന് നിർവഹിച്ചു.