പെർത്ത് സീറോ മലബാർ സെന്റ് ജോസഫ് ഇടവക ദേവാലയം ആശീർവദിച്ചു

പെർത്ത് സീറോ മലബാർ സെന്റ് ജോസഫ് ഇടവക ദേവാലയം ആശീർവദിച്ചു

മെൽബൺ : പെർത്ത് സീറോ മലബാർ സെന്റ് ജോസഫ് ഇടവക ദേവാലയം ആശീർവദിച്ചു. ഫെബ്രുവരി 12-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്കാണ് ആശീർവാദകർമ്മം നടന്നത്. ഓറഞ്ച് ഗ്രോവ്, 347-കെൽവിൻ റോഡിലാണ് പുതിയ ദൈവാലയം സ്ഥിതി ചെയ്യുന്നത്.