വ്രതവാഗ്‌ദാന രജത ജൂബിലി - Sisters of Charity

വ്രതവാഗ്‌ദാന രജത ജൂബിലി - Sisters of Charity

കോലഴി: സി.എസ്.സി സന്യാസിനി സമൂഹത്തിൽ  സന്ന്യാസ സമർപ്പണത്തിന്റെ 25 വർഷം പൂർത്തിയാക്കിയ 17 സിസ്റ്റേഴ്സിന്റെ വ്രതവാഗ്‌ദാന രജത ജൂബിലി 2022 ജനുവരി 26 ന് തൃശൂർ അതിരൂപതാ മെത്രാപ്പോലീത്താ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ മരിയ ഭവൻ ജനറലേറ്റിൽ വച്ച് നടത്തപ്പെട്ടു. റവ. ഫാ. ലിജോ ചാലിശ്ശേരി, റവ. ഫാ. പോൾസൺ പാലത്തിങ്കൽ എന്നിവർ സഹകാർമ്മികരായിരുന്നു