ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബ കൂട്ടായ്മ വർഷാചരണം സമാപിച്ചു

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബ കൂട്ടായ്മ വർഷാചരണം സമാപിച്ചു

സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ( ലി​വിം​ഗ് സ്റ്റോ​ൺ ) ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ന​ട​ന്നു വ​ന്നി​രു​ന്ന കു​ടും​ബ കൂ​ട്ടാ​യ്മ വ​ർ​ഷാ​ച​ര​ണം സ​മാ​പി​ച്ചു.

സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​റ്റി​ൽ, രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​കളി​ൽ നി​ന്നും മി​ഷ​നു​ക​ളി​ൽ നി​ന്നും എ​ത്തി​യ വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ, ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ്, കു​ടും​ബ കൂ​ട്ടാ​യ്മ മി​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ഹാ​ൻ​സ് പു​തി​യാ​കു​ള​ങ്ങ​ര, ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ, ഫാ. ​ടോ​മി അ​ടാ​ട്ട്, സി​സ്റ്റ​ർ ആ​ൻ മ​രി​യ എ​സ്എ​ച്ച് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ഓർഡി​നേ​റ്റ​ർ ഷാ​ജി തോ​മ​സ് , സെ​ക്ര​ട്ട​റി റെ​നി സി​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.