മാറ്റത്തെ സ്വാഗതം ചെയ്യുക: മാർപാപ്പ

മാറ്റത്തെ സ്വാഗതം ചെയ്യുക: മാർപാപ്പ

നി​ക്കോ​സ്യ: സൈ​പ്ര​സി​ലെ ക്രൈ​സ്ത​വ സ​ഭ മാ​റ്റ​ങ്ങ​ളെ​യും വൈ​ജാ​ത്യ​ങ്ങ​ളെ​യും ക്ഷ​മ​യോ​ടെ സ്വാ​ഗ​തം ചെ​യ്യ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. 35-ാം അ​പ്പ​സ്തോ​ലി​ക പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ഴ​ക്ക​ൻ മെ​ഡി​റ്റ​റേ​നി​യ​നി​ലെ സൈ​പ്ര​സി​ലെ​ത്തി​യ മാ​ർ​പാ​പ്പ ത​ല​സ്ഥാ​ന​മാ​യ നി​ക്കോ​സി​യാ​യി​ലെ അ​വ​ർ ലേ​ഡി ഓ​ഫ് ഗ്രേ​സ​സ് മാ​റോ​ണീ​ത്താ ക​ത്തോ​ലി​ക്കാ മെ​ത്രാ​സ​ന​പ്പ​ള്ളി​യി​ൽ​വ​ച്ച് മൈ​ത്രാ​ന്മാ​രും വൈ​ദി​ക​രും അ​ട​ക്ക​മു​ള്ള​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു.

സൈ​പ്ര​സി​ലെ മാ​റോ​ണീ​ത്ത ആ​ർ​ച്ച്ബി​ഷ​പ് സെ​ലിം സെ​ഫെ​യ​ർ, ല​ബ​ന​നി​ലെ മാ​റോ​ണീ​ത്ത പാ​ത്രി​യാ​ർ​ക്കീ​സ് ക​ർ​ദി​നാ​ൾ ബ​ഷാ​ര ബു​ട്രോ​സ് അ​ൽ​റാ​യി, ജ​റു​സ​ലേ​മി​ലെ ല​ത്തീ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് പീ​ർ​ബാ​റ്റി​സ്റ്റ ബി​സ​ബെ​ല്ല മു​ത​ലാ​യ​വ​രും ലത്തീ​ൻ, മാ​റോ​ണീ​ത്ത, അ​ർ​മേ​നി​യ​ൻ ക​ത്തോ​ലി​ക്കാ സ​ഭ​ക​ളി​ൽ​നി​ന്നു​ള്ള പു​രോ​ഹി​ത​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ന​ലെ പ്രാ​ദേ​ശി​ക​സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തെ​ക്ക​ൻ സൈ​പ്ര​സി​ലെ ലാ​ർ​നാ​ക​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ മാ​ർ​പാ​പ്പ​യെ അ​പ്പ​സ്തോ​ലി​ക് നു​ൺ​ഷ്യോ ആ​ർ​ച്ച്ബി​ഷ​പ്പ് ടി​റ്റോ യി​ലാ​ന​യും പാ​ർ​ല​മെ​ന്‍റ് സ്പീക്കർ അ​നി​റ്റ ദെ​മെ​ത്രി​യോ​വും പ​ര​ന്പ​രാ​ഗ​ത വേ​ഷ​മ​ണി​ഞ്ഞ കു​ട്ടി​ക​ളും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.

ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​റി​നു​ശേ​ഷം മാ​ർ​പാ​പ്പ അ​ന്പ​തു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ത​ല​സ്ഥാ​ന​മാ​യ നി​ക്കോ​സി​യാ​യി​ലേ​ക്കു കാ​ർ ​മാ​ർ​ഗം പോ​യി. സ​ന്ദ​ർ​ശ​ന​ത്തി ലെ ആ​ദ്യ പ​രി​പാ​ടി​യാ​യി​രു​ന്നു മെ​ത്രാ​ന്മാ​രും വൈ​ദി​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച.

തു​ട​ർ​ന്നാ​ണ് സൈ​പ്ര​സ് പ്ര​സി​ഡ​ന്‍റ് നി​ക്കോ​സ് അ​ന​സ്താ​സി​യാ​ദ​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൊ​ട്ട​ാര​ത്തി​ൽ ന​ട​ന്ന സ്വാ​ഗ​ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ്ര​സി​ഡ​ന്‍റു​മാ​യും ന​യ​ത​ന്ത്ര​പ്ര​തി​നിധി​ക​ളു​മാ​യും സ​മൂ​ഹ​ത്തി​ലെ ഇ​ത​ര നേ​താ​ക്ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മാ​ർ​പാ​പ്പ ഇ​ന്ന് സൈ​പ്ര​സി​ലെ ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് ആ​ർ​ച്ച്ബി​ഷ​പ് ക്രി​സോ​സ്റ്റ​മോ​സ് ര​ണ്ടാ​മ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ജി​എ​സ്പി സ്റ്റേ​ഡി​യ​ത്തി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പ​ണ​വും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കൊ​പ്പമു​ള്ള പ്രാ​ർ​ഥ​ന​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ന്ന​ത്തെ പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മാ​ർ​പാ​പ്പ നാളെ ഗ്രീ​സി​ലേ​ക്കു പോ​കും.