മതബോധനാദ്ധ്യാപകർക്കായി പ്രാർത്ഥിക്കാം : പാപ്പാ

മതബോധനാദ്ധ്യാപകർക്കായി പ്രാർത്ഥിക്കാം : പാപ്പാ

നമുക്കൊരുമിച്ച് ദൈവത്തിന്റെ വചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടിട്ടുള്ള മതബോധനാദ്ധ്യാപകർക്കായി പ്രാർത്ഥിക്കാം: പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അവർ ധൈര്യമതികളും സർഗ്ഗാത്മക സാക്ഷികളുമായി തീരട്ടെ."
നവംബർ മുപ്പതാം തിയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, സ്പാനിഷ്, ജർമ്മ൯, പോളിഷ്, ലാറ്റിൻ, അറബി എന്നീ ഭാഷകളിൽ #Praytogether #PrayerIntention ഹാഷ്ടാഗുകളോടു കൂടി പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവച്ചു.